ഫൈൻ കൊടുത്ത പൊലീസികരോട് തിരിച്ചു യുവാവ് പറഞ്ഞത്

കൊറോണ കാരണം എല്ലാവരും ബുദ്ധിമുട്ടുകയാണ്.അപ്പോഴാണ് പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും ഭീമമായ ഫൈനുകൾ വാങ്ങിക്കാൻ തുടങ്ങുന്നത്.ഈ വീഡിയോയിൽ ഒരാൾക്ക് പോലീസ് ഫൈൻ കൊടുത്ത ശേഷം അയാൾ പോലീസിനെ തിരിച്ചു ചീത്ത പറയുന്നതാണ്.ജീവിക്കാൻ പോലും സമ്മതികാത്ത അവസ്‌ഥയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ജനങ്ങൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ പോലും സാധിക്കുന്നില്ല ഇപ്പോൾ എല്ലാ കടകളും അടച്ചിരിക്കുകയാണ്. ജോലി പോലും ഇല്ലാതെ പലരും വീട്ടിൽ തന്നെ.കൊറോണ പടർന്നു പന്തലിക്കുന്ന കാലമാണ്.വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റാതെ അവസ്ഥയിലാണ് എല്ലാവരും ഇപ്പോൾ.

ഈ വീഡിയോയിൽ നമുക്ക് ഒരു പോലീസ് ജീപ്പ് കാണാൻ പറ്റും.ഒരു ടൗണിൽ നിർത്തി ഒരാൾക്ക് ഫൈൻ കൊടുക്കുന്നതാണ് കാണാൻ പറ്റുന്നത്.അയാൾ തിരിച്ചും പൊലീസികരോട് ഏതോ പറയുണ്ട്.ഇപ്പോൾ ഉള്ള സാഹചര്യത്തിൽ പൊലീസുകാർ ജനങ്ങളുടെ അടുത് നിന്നും കൂടുതൽ ഫൈൻ വാങ്ങിക്കുകയാണ്.കുറച്ചു ദിവസമായി കേരളത്തിന്റെ എല്ലാ ഭാഗത്തിൽ നിന്നും ഇപ്പോൾ ഇങ്ങനെ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Everyone is struggling because of the corona. That’s when the police start buying huge fines from the authorities. In this video, after the police fine a man, he abuses the police back. People can’t even walk outside and now all the shops are closed. Many people are at home without work. It’s time for the corona to spread, and everyone’s in a state of inability to even get out of the house.

Leave a Comment