ഇത് ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്…! (വീഡിയോ)

കോവിഡ് എന്ന മഹാമാരിയിൽ വട്ടം തിരിഞ്ഞുകൊണ്ടിരിക്കുകയാണ് ജനങ്ങൾ. ഒന്നാം വരവിന്റെ കഠിനതകളേക്കാൾ വളരെയധികം ശക്തിയാർജ്ജിച്ചായിരുന്ന ആ വയറസിന്റെ രണ്ടാം വരവ്. സര്ക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പലതും പാലിക്കാത്തതുകൊണ്ടും രണ്ടാംവരവിനെ മുന്ക്കൂട്ടി കാണാത്തതുകൊണ്ടും ഉണ്ടായ വലിയ വിപത്തിനെല്ലാം ഇന്ത്യ സാക്ഷ്യവഹിച്ചുകൊണ്ടു ഇപ്പോഴും മുന്നോട്ടുപോവുകയാണ്.

ഇവയെല്ലാം എന്നുതീരും എന്ന് ആർക്കും ഒരു ധാരണ പ്രകടിപ്പിക്കാൻ കഴിയാത്തവിധം ഇതിന്റെ വേവ്സ് രണ്ടിൽ ഒതുങ്ങില്ലെന്നും പറയാം അത്രയധികം ജാഗരൂഗരാവേണ്ട നാളുകളാണ് ഇനിയും നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. എന്നാൽ ഇനി വരുന്ന മൂന്നാം വരവ് ഏറ്റവും കൂടുതൽ വേട്ടയാടാൻ പോകുന്നത് ചെറിയകുട്ടികളിലാണ് എന്ന ഒരു വലിയ അറിയിപ്പും ആരോഗ്യ സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളിൽ സാധാരണ കണ്ടുവരുന്ന പണി കോവിഡിന്റെ ലാകാശനമാണോ എന്നറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

 

People are turning around in the pandemic of Kovid. The second coming of the wire, which was much more powerful than the harshness of the first coming. India is still witnessing all the great evils caused by not following many of the government’s guidelines and not foreseeing the second coming.

It can also be said that its wave will not be confined to two, so that no one can express an idea that all of this will end. But health organizations have also announced a big announcement that the coming third coming is going to haunt young children the most. So watch this video in its entirety to see if the work common in our children is the focus of Kovid.