ട്രെയിനുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ ദൂര യാത്രകൾക്കായി ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പല നിരക്കുകൾ ഉള്ള ട്രെയിനുകൾ ഇന്ന് ലഭ്യമാണ്. സൗകര്യങ്ങൾ കൂടുന്നതിനനുസരിച് ടിക്കറ്റ് നിറയ്ക്കും കൂടും എന്നതാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപ് കൊച്ചി മെട്രോ വന്നതോടെ ഒരുപാട് പേർക്ക് വളരെ അതികം സഹായകരമായ ഒന്നായി മാറിയിരുന്നു. എന്നാൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്തതും അതി വേഗത്തിൽ സഞ്ചരിക്കുന്നതുമായ നിരവധി ട്രെയിനുകൾ ഇന്ന് ഈ ലോകത്ത് ഉണ്ട്. ചൈന, ജപ്പാൻ പോലെ ഉള്ള രാജ്യങ്ങളിൽ ഒരുപാട് വര്ഷങ്ങളായി ഉള്ളതാണ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ട്രെയിനുകൾ. ഇവിടെ ഇതാ അത്തരത്തിൽ ലോകത്തിലെ ഏറ്റവ്യത്തെ വേഗത്തിൽ സഞ്ചരിക്കുന്ന ചില ട്രെയിനുകൾ കണ്ടുനോക്കു.. വീഡിയോ
English Summary:- There won’t be anyone who doesn’t see the trains. In our country, most people depend on trains for long distance travel. Trains with multiple fares are available today. As the facilities increase, the filling of tickets increases.
With the advent of Kochi Metro a few years ago, it has become very helpful for many people. But there are many trains in this world today that many of us have never seen before and are moving at high speeds. In countries like China and Japan, trains using the latest technology have been in existence for many years. Here’s a look at some of the fastest trains in the world.