നമ്മൾ മലയാളികളുടെ ഭക്ഷണ വിഭവത്തിൽ നിന്നും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മൽസ്യം. മത്തി , അയല, കരിമീൻ, ചെമ്മീൻ തുടങ്ങി നിരവധി മൽസ്യ വിഭവങ്ങൾ ഉണ്ട്. പലർക്കും പല ഇഷ്ടങ്ങളാണ്. അതുപോലെ തന്നെ മീൻ പിടിക്കാനും ഇഷ്ടമുള്ള നിരവധി മലയാളികൾ ഉണ്ട്.
മൽസ്യ ബന്ധനം തൊഴിലാക്കി മാറ്റിയ ചിലർ നിമിഷ നേരം കൊണ്ട് ആഴക്കടലിൽ നിന്നും ലക്ഷ കണക്കിന് മീനിനെ പിടികൂടുന്ന കാഴ്ച കണ്ടുനോക്കു.. ഇത്തരം മൽസ്യ ബന്ധന രീതികൾ നമ്മളിൽ പലരും ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും കണ്ടിട്ടുണ്ടാവുക.. വീഡിയോ കണ്ടുനോക്കു.
English Summary:- Calcium is something that is indispensable from the food dish of our selves. There are many malsya dishes like sardines, ayala, carp, shrimp etc. Many people like it. Similarly, there are many people who like to fish.
Look at the sight of hundreds of thousands of fish being caught from the deep sea in an instant by some of those who have made the malsya bond a profession. Many of us have seen these methods of malsya bonding for the first time in our lives.