ഈ പ്രായത്തിലും ഇത്രയും എനർജ്ജി (വീഡിയോ)

പൊതുവെ പ്രായമായി വരുംതോറും മനുഷ്യന്റെ താല്പര്യങ്ങളും കർമ്മ പ്രവർത്തികളുമെല്ലാം കുറഞ്ഞുവരുന്ന ഒരു പ്രവണതയാണ് ഉണ്ടാവുക. പ്രിത്യേകിച് വാര്ധക്ക്യം എന്ന ഒരു അവസ്ഥയിലേക്ക് എത്തുമ്പോൾ അത് മൂർദ്ധന്യാവസ്ഥയിലെത്തുകയും ഏതെങ്കിലും ഒരു മൂലയ്ക്കൽ ഒതുങ്ങിപോകുന്ന ഒരു അവസ്ഥയും പൊതുവെ ഉണ്ടാകും.

മാത്രമല്ല ചിലപ്പോൾ പലതരത്തിലുള്ള രോഗങ്ങൾക്കും അടിമയായി എഴുന്നേറ്റു നടക്കാനോ എന്തെങ്കിലും പ്രവർത്തികളിൽ സ്വയം ഏർപ്പെടാനോ സാധിക്കാത്ത വളരെയധികം വിഷമഘട്ടത്തിലാവുന്ന ഒരു അവസ്ഥയും കൂടെയാണ് വാര്ധക്യമെന്നത്. എന്നാൽ ആ വാർദ്ധക്യത്തിന്റെ വ്യാഖ്യനങ്ങളെയെല്ലാം മറികടന്നുകൊണ്ട് ഒരു പ്രായംചെന്ന ഒരു അപ്പൂപ്പൻ കാണിക്കുന്ന ഒരു അടിപൊളി പ്രകടനം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. പ്രായത്തെ തോൽപ്പിക്കുന്ന ആ എനർജി കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Generally, as we get older, there is a tendency for human interests and actions to decrease. When prithyekich reaches a state called wardhakyam, it reaches its zenith and is generally confined to one corner.

Moreover, old age is sometimes accompanied by a situation where you are unable to get up and walk or engage in any activities yourself. But you can see in this video a stunning performance by an elderly grandfather, overcoming all the old age’s interpretations. Watch this video to see that age-beating energy.