റോഡിലിറങ്ങിയ ആന യാത്രക്കാരനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ….! (വീഡിയോ)

കാട്ടിലെ ജീവികളിൽ പുലി സിംഹം കടുവ എന്നിവയെല്ലാം കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭയം ഉളവാക്കുന്ന ഒരു മൃഗമാണ് കാട്ടാനകൾ. ഇവ സാധാരണ നാട്ടിലെ ആനകളെപോലെ അത്ര നിസാരകാരല്ല. ഇവർ കാട്ടിൽ നിന്നും ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിനശിപ്പിക്കുകയും നാട്ടുകാരെ ആക്രമിക്കുന്ന സ്ഥിതിയെല്ലാം നാംകണ്ടിട്ടുണ്ട്.

അത്തരത്തിലുള്ള ഒരുപാട് വാർത്തകളും നാം ഈ അടുത്തിടെ കണ്ടിട്ടും കേട്ടിട്ടും ഉള്ള കാര്യമാണ്.അത്രയ്ക്കും വളരെയധികം അപകടകാരിയാണ് ഈ കാട്ടാനകൾ. അതുപോലെ ഒരു കാട്ടാന വാഹനങ്ങൾ പോകുന്ന റോഡിൽ വാഹനങ്ങൾക്ക് തടസമായി നിന്നുകൊണ്ട് ഒരു ട്രക്കിന്റെ അരികിലേക്ക് ഓടിവന്നു ആക്രമിക്കുന്ന കാഴ്ചകണ്ടൽ ശരിക്കും ഞെട്ടിത്തരിച്ചുപോകും. വീഡിയോ കണ്ടുനോക്കൂ.

 

Wild elephants are one of the most fear-causing animals after the tiger lion and tiger among the creatures of the wild. They are not as simple as elephants in a normal country. We have seen them descend from the forest and into the residential areas, destroying agriculture and attacking the locals.

A lot of such news is something we’ve seen and heard recently, and these wild elephants are so dangerous. Similarly, the sight of a wild elephant running to the side of a truck, blocking vehicles on the road leading to vehicles, would be really shocking. Watch the video.