റോഡിൽ പോകുന്ന വാഹനങ്ങളെ തടഞ്ഞ് ആന (വീഡിയോ)

നമ്മുടെ കേരളം. എന്നാൽ ആന പ്രേമികൾ ഉള്ളതുപോലെ തന്നെ ആനകളെ ഭയാകുന്നവരും, പിടിക്കുന്നവരും ഉണ്ട്. വന മേഖലയിൽ താമസിക്കുന്നവരുടെ ജീവനും, സ്വന്തത്തിനും എല്ലാം പാല്പോഴും ഭീഷണി ആകുന്ന ഒരു ജീവിയാണ് ആന.

ഉത്സവ പറമ്പുകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഉള്ളിൽ ആനകൾ ഉണ്ടാക്കിയ അപകടങ്ങൾ ഒത്തിരിയാണ്. ഇവിടെ ഇതാ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളെ തടഞ്ഞ് നിർത്തുകയും, ആക്രമിക്കുകയും ചെയ്യുകയാണ് ആന. വാഹത്തിൽ ഉള്ളവർ ഭീതിയോടെ ചെയ്യുന്നത് കണ്ടോ.. ! വീഡിയോ

English Summary:- Our Kerala. But just as elephant lovers are, there are those who catch and catch elephants. An elephant is a creature that threatens the lives and belongings of those living in the forest area. There are a lot of accidents caused by elephants in the last few years in the festive fields. Here the elephant is blocking and attacking vehicles going along the main road. See what the people in the vehicle are doing in horror. ! Video

Leave a Comment