കുഴിയിൽ വീണ ആനക്കുട്ടിയെ രക്ഷിക്കുന്നത് കണ്ടോ

ആന വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു.എന്താണ് സംഭവം എന്ന് അറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു.ആരും അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല . പതിനൊന്നു മണിക്കൂർ ആയി ഇപ്പോഴും ആന കുഴിക്കുകയാണ് എന്താണ് സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു ആ ആന ആകെ തളർന്നിട്ടുണ്ട്.തന്റെ കുഞ്ഞിന് വേണ്ടി ഏത് അറ്റം വരയും പോകാൻ തയാറായി നിൽക്കുകയാണ് ഈ ‘അമ്മ.ഭയങ്കരമായി തളർന്നിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ആ അമ്മക്ക് ആയില്ല.

ഗ്രാമ വാസികൾ ആനയുടെ അടുത്ത് കുറച്ചു വെള്ളം വെച്ചു കൊടുത്തു.ആന അത് കുടിക്കാൻ നിന്ന തക്കത്തിൽ അവർ ആ കുഴിയിൽ ചെന്ന് നോക്കി.അവർ അത് കണ്ടു ഞെട്ടിപ്പോയി.മാസങ്ങൾ മാത്രം പ്രായം ആയ ഒരു കുട്ടിയാന ആ കുഴിയിൽ പെട്ട് കിടക്കുന്നു.അതിനെ രക്ഷിക്കാൻ വേണ്ടിയാണ് ഈ ആന ശ്രമിക്കുന്നത്.ആന ഈ ശ്രമം വീണ്ടുംനടത്തിയിട്ടും ആ കുട്ടിയെ രക്ഷിക്കാൻ കഴിയുന്നില്ല . കുട്ടിയെ രക്ഷപ്പെടുത്താൻ ഗ്രാമ വാസികൾ പ്ലാൻ തുടങ്ങി.അതിനു അടുത്ത് വേറെ കുഴി എടുത്തു ആ കുട്ടിയാനയെ രക്ഷിക്കാം പക്ഷെ എല്ലാം തയാറാക്കി വന്നപ്പോഴേക്കും ആ അമ്മയാന ആ കുട്ടിയാനയെ രക്ഷിച്ചിരുന്നു.ഗ്രാമ വാസികൾ മുഴുവൻ നിറകണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത് .കൂടുതൽ അറിയാൻ വീഡിയോ കാണുക.