ആനയെ ഓടിക്കാൻ പോയ അയാളെ, ആന ചവിട്ടി തേച്ചു.. (വീഡിയോ)

ആനകളെ കാണാത്ത മലയാളികൾ ഉണ്ടാകില്ല, കേരളത്തിന്റെ പരമ്പരാഗതമായ ഉത്സവങ്ങളിലെ പ്രധാനിയാണ് ആനകൾ. അതുകൊണ്ടുതന്നെ നമ്മുടെ കേരളത്തിൽ നിരവധി ആന പ്രേമികളും ഉണ്ട്. എന്നാൽ അതെ സമയം ആനകളെ പേടി ഉള്ള കുറച്ച് ആളുകളും ഉണ്ട്.

ഉത്സവപ്പറമ്പുകളിലും വന പ്രദേശത്തോട് ചേർന്ന റോഡിലും എല്ലാം അപകടകരമായ ആനകൾ ഉണ്ടാകുന്ന അപകടകൾ കണ്ടവരും, അനുഭവിച്ചവരുമാണ് ആനകളെ ഇന്നും ഭീതിയോടെ കാണുന്നത്. ഇതിവിടെ ഇതാ വന പ്രദേശത്തോട് ചേർന്ന റോഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ച ആനയെ ഓടിക്കാനായി ശ്രമിച്ച ആളെ ആന ചെയ്തത് കണ്ടോ.. വീഡിയോ

ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് ആനകളെ ഇന്നും പേടിയോടെ കാണുന്നവർ. കൊറോണ കാലം ആയതോടെ ഉത്സവങ്ങൾ കുറഞ്ഞതുകൊണ്ട് ആനകൾ എല്ലാം സുരക്ഷിതരായി അവരുടെ താവളങ്ങളിലാണ്, അതുകൊണ്ടുതന്നെ ആനകൾ ഉണ്ടാകുന്ന അപകടകളും വളരെ കുറവാണ്. മറ്റു ചെറു ജീവികളെ പോലെ ആനകളെ ആരും കാണരുത്, ചില സന്ദർഭങ്ങളിൽ ഇവർ വളരെ നല്ല സ്വഭാവക്കാരാണ് എന്നാൽ മറ്റു ചില സമയങ്ങളിൽ അപകടകാരമാറ്റ രീതിയിലാണ് ഇവരുടെ സ്വഭാവം. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക. ഈ ചെറിയ അറിവ് നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കുക.