ബസ്സിന്റെ ഗ്ലാസ് തകർത്ത് കാട്ടാന.. വീഡിയോ

ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ അതെ സമയം ആനകളെ പേടിയുള്ള നിരവധി ആളുകളും ഉണ്ട്. ഓരോ വർഷവും കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കർഷകർക്ക് ഭീഷണിയാകാറുള്ള ആനകൾ.

അത്തരത്തിൽ ഒരു ആനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ എല്ലാം തകർക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട്ടിലെ ഒരു ബസ്സിന് മുൻവശത്തെ ഗ്ലാസ് തകർത്തിരിക്കുകയാണ് ഈ ആന. യാത്രക്കാരെല്ലാം ഭീതിയിലായി. ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി പുറകിലോട്ട്.. നിരവധി പേരെ ഭീതിയിലാക്കിയ സംഭവത്തിന്റെ വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ…വീഡിയോ

English Summary:- There will be no one who doesn’t like elephants. But at the same time, there are many people who are afraid of elephants. Elephants descend from the forest every year and threaten farmers. Such an elephant has now become a buzzword on social media. The elephant broke the glass in front of a bus in Tamil Nadu while trying to break all the vehicles going along the road. All the passengers were terrified. Get out of the driver’s seat and back… Watch the video of the incident that terrorized many people… Let no one have a situation like this again…