ഒരു ചക്രം മാത്രം ഉള്ള ഇലക്ട്രിക്ക് സ്കൂട്ടർ.. ഈ പയ്യൻ കണ്ടുപിടിച്ചത് കണ്ടോ..!

ഓരോ വ്യക്തികൾക്കും ജന്മനാൽ ഒരു പ്രത്യേക കഴിവ് ലഭിക്കാറുണ്ട്. ചിലർക്ക് കലാപരമായിട്ടുള്ള കഴിവുകൾ ആയിരിക്കും, മറ്റു ചിലർക്ക് കായിക പരമായ കഴിവുകൾ ആയിരിക്കും. എന്നാൽ ഇവിടെ ഇതാ എഞ്ചിനീയറിംഗ് കാര്യങ്ങളിൽ ഏത് തന്നെ ആയാലും. വളരെ മനോരഹരമായി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ.

ഒരു ചക്രം മാത്രം ഉള്ള ഇലക്ട്രിക്ക് സ്കൂട്ടർ കണ്ടുപിച്ചിരിക്കുകയാണ്. സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത സ്കൂട്ടർ പ്രവർത്തിക്കുന്നത് ഇലട്രിസിറ്റി ഉപയോഗിച്ചാണ്. ഒരു ചക്രം മാത്രം ഉള്ളതുകൊണ്ടുതന്നെ ഭാരവും കുറവാണ്. ഇതുപോലെ ഉള്ളവരെ അല്ലെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.. വീഡിയോ കണ്ടുനോക്കു..

English Summary:-Each person gets a special ability by birth. Some will have artistic talent, others will have sporting skills. But here’s whatever the engineering matters. A young man who does it very nicely. The electric scooter with only one wheel has been spotted. The incident is becoming a buzz word on social media. The scooter, designed on its own, works using eltricity. With only one wheel, it is also less heavy. We should encourage people like this.

Leave a Comment