ഭീഷ്മ പർവ്വത്തിൽ ദുൽഖറും സോഷ്യൽമീഡിയയിൽ ചർച്ച ഇങ്ങനെ ,.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലറായ ഭീഷ്മ പർവ്വത്തിലാണ് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ആയ ഭീഷ്മ പർവ്വം എന്ന സിനിമയുടെ വിശേഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം ഇപ്പോൾ റിലീസ് ഈ വർഷം തന്നെ ഉണ്ടാവും എന്നാണ് , എന്നാൽ ഇപ്പോൾ പലയിടങ്ങളിൽ നിന്നും വരുന്ന വാർത്ത ആണ് മമ്മൂട്ടിയുടെ ചിത്രത്തിൽ ദുൽഖറും ഒരു വേഷം ചെയുന്നു എന്ന വാർത്ത ആണ് വരുന്നത് ,

 

 

വളരെ അതികം സ്രെദ്ധയോടെ ആണ് ഭീഷ്മ പർവ്വം സിനിമ ഷൂട്ടിംഗ് ചെയ്തത് , എന്നാൽ പലരും ദുൽഖറും ചിത്രത്തിൽ വരുന്നു എന്ന വാർത്ത ആണ് പറഞ്ഞു പരത്തുന്നത് , സിനിമയിൽ ആരൊക്കെ ആണ് ഉള്ളത് എന്ന പൂർണമായ ഒരു വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല , ഒരു വലിയ ഒരു ത്രില്ലെർ ചിത്രം ആണ് ഇത് ,ഒരു വമ്പൻ യുവ തരാം ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളും പുറത്തു വരുന്നു ,എന്നാൽ അത് ദുൽഖർ ആവും എന്നാണ് ആരാധകർ പറയുന്നത് , അമൽ നീരദ് ചിത്രം ആയതുകൊണ്ട് തന്ന എല്ലാവരും, പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്