പാമ്പു പിടിത്തക്കാരൻ, പിടികൂടിയ പാമ്പുകളെ തുറന്ന് വിട്ടപ്പോൾ…(വീഡിയോ)

പാമ്പുകളെ കാണാത്ത മലയാളി ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല, ചേര, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.

എന്നാൽ ഇന്നും നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാത്ത ഒന്നാണ് വിഷം ഉള്ളത് ഏതാണ് വിഷം ഇല്ലാത്ത ഏതാണ് എന്ന്. പാമ്പുകടി ഏറ്റാൽ മരണം വരെ സംഭവിക്കാൻ എന്നതുകൊണ്ട് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും പാമ്പുകളെ പേടിയുമാണ്. എന്നാൽ ഇവിടെ ഇതാ ഒരാൾ, മുപ്പതോളം മൂർഖൻ പാമ്പുകളെ ഒരേ സമയം തുറന്നു വിടുന്നു. വീഡിയോ കണ്ടുനോക്കു..

There is no Malayali that does not see snakes. A snake is a very common creature in our country. There are many snakes in our country like cobra, viper, rajavempala, chera, dragonfly etc. But even today, most of us don’t know which poison is non-toxic. Most of us are afraid of snakes because snake flies can lead to death. But here’s one, 30 cobras released at the same time. Watch the video.