വെള്ളത്തിൽ ഓടും ഈ അത്ഭുത കാർ…! (വീഡിയോ)

പൊതുവെ വെള്ളത്തിലൂടെ സഞ്ചരിക്കുന്നണ് കൂടുതലായും ആളുകൾ ഉപയോഗിക്കുന്നത് ബോട്ടുകളും കപ്പലുകളും ചെറിയ ചെറിയ വഞ്ചികളുമൊക്കെയാണ്. ഇത്തരത്തിലുള്ള വാഹനങ്ങൾ ജലാശയങ്ങളിൽ ഇറക്കുന്നതിനു വേണ്ടി മാത്രം രൂപകൽപ്പന ചെയ്തവയാണ്. എന്നാൽ ഈ സ്ഥാനത്ത് ഒരു ബോട്ടിന്റെ അത്രപ്പോലും വലുപ്പവും ഭാരവുമില്ലാത്ത ഏത് വാഹനവും വെള്ളത്തിലിറക്കിയാൽ അത് മുങ്ങിപോകുമെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യം തന്നെയാണ്.

എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്തമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ മോൺസ്റ്റർ മാക്സ് ഓഷ്യൻ ഡ്രൈവ് എന്ന ഈ കൂറ്റൻ കാർ. ബോട്ടുകളെപോലെ ഒരു ആകൃതിയുമില്ലാതെതന്നെ വെറും കാറിനേക്കാൾ വലുപ്പം വരുന്ന ഭീമൻ ടയറുകൾ ഉപയോഗിച്ച് ജലാശയത്തിലും ഒപ്പം കരയിലും ഓടിച്ചുപോകാൻ സാധിക്കുന്നതരത്തിലുള്ള ഈ അടിപൊളി കാറിന്റെ ദൃശ്യങ്ങൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Boats, ships and small boats are generally used by people who travel through water. These types of vehicles are designed only to be unloaded in water bodies. But it is well known that any vehicle that is not as big and heavy as a boat in this position will sink if it is put into the water.

But what’s different is this massive car, monster Max Ocean Drive. Watch this video to see the footage of this awesome car that can drive in the water body and on land with giant tyres larger than just a car without any shape like boats.