ഡ്രൈവറെ പുലി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, പിന്നീട് സംഭവിച്ചത്…! (വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്താൻ സാധിക്കുന്ന ഒരു മൃഗം തന്നെയാണ് പുലി. മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ഇരകളെ ഓടിച്ചു പിടിച്ചു ഭക്ഷണമാക്കുന്നതിൽ വളരെയധികം സമർത്ഥമായ മൃഗം തന്നെയാണ് പുലികൾ. അതുകൊണ്ടുതന്നെ ഇവയെ വളരെയധികം ഭയക്കേണ്ട ഒന്നുതന്നെയാണ്.

പുലികൾ കാട്ടിൽനിന്നും ജനവാസമേഖലകളിൽ ഇറങ്ങി അവിടെയുള്ള വളർത്തുമൃഗങ്ങളെയും മനുഷ്യരേയുമെല്ലാം ആക്രമിച്ചു കൊലപ്പെടുത്തിയ പലതരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ ഒരു പുലി അപ്രതീക്ഷിതമായി നാട്ടിൽ ഇറങ്ങി ഒരു ലോറി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പിന്നീട് സംഭവിച്ച ദൃശ്യങ്ങൾ കണ്ടാൽ നിങ്ങൾ അമ്പരന്നു പോകും. ആ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/njz7otG6MnU

 

The tiger is one of the most dangerous animals in the wild. Tigers are a very clever animal that chases and feeds its prey very quickly than other animals. Therefore, they are something to be afraid of.

We have heard a variety of news stories of tigers going out of the forest and in settlements and attacking and murdering all the pets and humans there. Similarly, when a tiger unexpectedly landed in the country and tried to attack a lorry driver, you would be stunned to see the footage that happened next. Watch this video to see those shocking footage.

Leave a Comment