ഒരിക്കൽ എങ്കിലും ഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചവർ ഇത് കാണുക…(വീഡിയോ)

ഇരുചക്ര വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം എന്നതാണ് നിയമം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ മുൻ നിർത്തിക്കൊണ്ടാണ് ഇത്തരം നിയമങ്ങൾ നിലവിൽ വന്നിട്ടുള്ളത്. എന്നാൽ അതെ സമയം നമ്മുടെ നാട്ടിലെ യുവാക്കളിൽ മിക്ക ആളുകളും ഇന്ന് ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങൾ ഓടിക്കുന്നതായി കാണാൻ സാധിക്കുന്ന്നുണ്ട്.

ഒരുപാട് പണം ചിലവാക്കി മുടിയിൽ രൂപ മാറ്റങ്ങൾ വരുത്തിയതുകൊണ്ട് ചിലർ ഹെൽമെറ്റ് വൈകാതെ പോകുന്നുണ്ട്, മറ്റു ചിലർ ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയും എന്നും പറയുന്നുണ്ട്. എന്നാൽ മുടി പോയാൽ ജീവിക്കാം തല പോയാൽ ജീവിക്കാൻ കഴിയില്ല എന്ന സത്യം ഇവർ മനസിലാക്കാതെ പോകുന്നു. ഹെൽമെറ്റ് വൈകാതെ ഇരുചക്ര വാഹനം ഓടിച്ച ഒരു യുവാവിനെ സംഭവിച്ചത് കണ്ടോ.. വീഡിയോ കണ്ടുനോക്കു.. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഇത് എത്തിക്കു..

English Summary:- The rule is that two-wheeler drivers must wear helmets. Such laws have been introduced in the field of safety of two wheeler riders. But at the same time, most of the youth in our country can be seen driving two-wheelers without helmets today.

Some people say that their helmets are going soon because they cost a lot of money and changed their hair, while others say that if they put on helmets, they lose their hair. But they don’t understand the truth that if their hair goes away, they can live, if they go head, they can’t live. See what happened to a young man who was driving a two-wheeler soon after his helmet… Watch the video.