വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

പണ്ട് കാലം മുതൽക്കേ കേട്ടുകേൾവിയുള്ള ഒരു രോഗമാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ. കാലം കഴിയുംതോറും ഈ രോഗത്തിന്റെ വ്യാപ്തി വളരെയേറെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യന്റെ അവന്റെ ആശുക്ളത്തിന്റെ തുടക്കം മുതൽ അവസാനംവരെ എടുക്കുകയാണെങ്കിൽ ഈ രോഗം വരാനുള്ള സാധ്യത അഞ്ചുമുതൽ ഏഴു ശതമാനം വരെയാണ്.

ഈ മൂത്രത്തിലെ കല്ല് കണ്ടെത്താതെ ചികിത്സ വൈകുന്നതുമൂലം കല്ലുകൾ നമ്മുടെ മൂത്രാശയത്തിൽ അടിഞ്ഞു കൂടി അത് കിഡ്നിയുടെ പ്രവർത്തനം തകരാറിലാവുന്ന ഒരു അവസ്ഥവരെ ഉണ്ടാകുന്നതാണ്. വെള്ളത്തിന്റെ അഭാവം മൂലം പുറത്തേക്ക് തള്ളേണ്ട ലവണങ്ങൾ കിഡ്‌നിയിൽ കിടന്നു ക്രിസ്റ്റൽ രൂപത്തിൽ രൂപം കൊല്ലുകയും പിന്നീട് ഇത് കല്ലുകളുടെ രൂപത്തിലേക്ക് ആയിമാറുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നത് വളരെയധികം അത്യന്താപേക്ഷികമായ ഒരു കാര്യംതന്നെയാണ്. അത് എങ്ങിനെയെല്ലാം കൃത്യമായി കുടിക്കണം എന്നുള്ളത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/3cwndyuaRVc

 

A stone or kidney stone in urine is a disease that has been heard from time immemorial. As time goes on, the prevalence of this disease increases greatly. A man’s risk of developing the disease ranges from five to seven percent if he is taken from start to finish of his hospital.

Delaying treatment without finding the stone in this urine can cause stones to accumulate in our bladder, causing kidney function to be impaired. Due to lack of water, the salts to be pushed out lie on the kidneys killing the crystal form and then turning it into the form of stones. Therefore, drinking water is a very essential thing. You can see in this video how to drink it exactly. Watch this video for that.