പൊതു വേദിയിൽ തിളങ്ങി ദുൽഖറിൻ്റെ മറിയം

താര കുടുംബങ്ങളുടെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അതില്‍ തന്നെ ഏറ്റവും ആരാധകരുള്ള കുടുംബമാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെയും, ദുല്‍ഖര്‍ സല്‍മാന്റെയും മകള്‍ മറിയം അമീറയുടെയും വിശേഷങ്ങള്‍ ഞൊടിയിടയിലാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറ്.

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. അമ്മയുടെ മടയിലിരുന്ന് കുസൃതി കാട്ടുന്ന കുഞ്ഞ് മറിയമാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ താരം. ഒരു വിവാഹ ചടങ്ങില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ലേറ്റ് റോസ് കളര്‍ ഉടുപ്പില്‍ സുന്ദരിയായിട്ടാണ് കുഞ്ഞുമറിയം വന്നിരിക്കുന്നത്. ആദ്യമായി ഇത്രയും ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയതിന്റെ അമ്പരപ്പൊന്നും മറിയത്തിനില്ല. എല്ലാവരെയും ചിരിച്ച മുഖത്തോടെയാണ് കുഞ്ഞ് മറിയം നോക്കി കാണുന്നത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…