സ്ത്രീധനം പ്രദർശിപ്പിച്ച വരന് കിട്ടിയ പണി

സമൂഹത്തിലെ ഒരു വലിയ വിപത്താണ് സ്ത്രീധനം. പെണ്കുട്ടികളെയും അവരുടെ മാതാപിതാകളെയും സ്ത്രീധനത്തിന്റെ പേരിൽ ദ്രോഹിക്കുന്ന കാഴ്ച നമുക്ക് ഇപ്പോൾ ദിവസം കാണാൻ സാധിക്കും.ഈ വീഡിയോയിൽ സ്ത്രീധനമായി കിട്ടിയ സാധനങ്ങൾ നാട്ടുകാർക്ക് കാണിച്ചപ്പോൾ യുവാവിന് കിട്ടിയ മുട്ടൻ പണിയാണ്.വീഡിയോയിൽ നമുക്ക്‌ യുവാവിന് സ്ത്രീധനമായി കിട്ടിയ സ്വർണവും പൈസയും എല്ലാം കാണാൻ പറ്റും. സ്ത്രീധനം വാങ്ങിയത് എന്തോ വലിയ സംഭവമായാണ് ഇയാൾ കാണുന്നത്.

സ്ത്രീധനം എന്ന കാര്യം നിർത്തലാക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തിൽ നിന്നും ശക്തമായ നിയമ നടപടികൾ കൊണ്ട് വരണം.കൂടുതൽ അറിയൻ വീഡിയോ കാണുക.

Leave a Comment