പാമ്പിനെ ഒന്ന് കളിപ്പിച്ചത.. പണി കിട്ടി (വീഡിയോ)

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അപകടകാരിയായ ജീവിയാണ് പമ്പ. വ്യത്യസ്ത നിറത്തിൽ ഉള്ളതും, വിഷം ഉള്ളതും ഇല്ലാത്തതുമായി നിരവധി പാമ്പുകളും ഉണ്ട്. നമ്മൾ മലയാളികളിൽ ഭൂരിഭാഗം പേർക്കും ഇത്തരത്തിൽ ഉള്ള പാമ്പുകളെ പേടിയാണ്.

എന്നാൽ നമ്മളിൽ ചിലർ ടെലിവിഷൻ ഷോ കളിലും, സോഷ്യൽ മീഡിയയിലും കണ്ടുവരുന്ന പാമ്പ് പിടിത്തക്കാരെ അനുകരിക്കാനായി ശ്രമിക്കാറുണ്ട്. എനിക്ക് പാമ്പിനെ പിടിക്കാൻ പേടിയില്ല എന്നൊക്കെ പറഞ്ഞ്, പാമ്പിനെ പിടികൂടും, ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങളിൽ പാമ്പുകളുടെ കടിയേറ്റ നിരവധി പേർ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. പാമ്പുകളെ പിടികൂടി, അവയെ കളിപ്പിക്കാൻ നോക്കിയാ ചിലർക്ക് കിട്ടിയ പണി നിങ്ങൾ കണ്ടുനോക്കു. വീഡിയോ.

പാമ്പുകളെ ഒരിക്കലും പിടികൂടാൻ ശ്രമിക്കരുത്, അപകടമാണ്, മാത്രമല്ല നിയപരമായി വലിയ ശിക്ഷ നടപടികൾ നേരിടേണ്ടിവരും. കൃത്യമായ പരിചയ സമ്പത്ത് ഉള്ളവരെ വിളിച്ച് പമ്പുകളിൽ നിന്നും രക്ഷ നേടാം ശ്രമിക്കു. ആർക്കും ഇനി പാമ്പുകടി ഏൽക്കാതിരിക്കട്ടെ..

English Summary:- Snake is one of the most dangerous creatures in our country. There are many snakes that are of different colours, have to poison and are not. Most of us kerala people are afraid of snakes like this.