വൈറലായി ടയറിന് അടിയിൽപ്പെടാൻ പോകുന്ന കുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ

ടയറിന് അടിയിൽപ്പെടാൻ പോകുന്ന കുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നായ കുട്ടികളെ വീട്ടിൽ പരിപാലിച്ചു വീട്ടിൽ വളർത്തിക്കൊണ്ട് വരുന്നവരാണ് നമ്മളിൽ പലരും, നമ്മൾ അവരോട് കാണിക്കുന്ന സ്നേഹത്തിന് അവർ നമ്മളോട് സ്നേഹത്തിൽ തന്നെയാകും പെരുമാറുക.

നായ കുട്ടികളോടൊത്ത് കളിക്കുന്നതും അവയോടൊപ്പം കുസൃതി കാട്ടുന്ന രംഗങ്ങളും. വീഡിയോയിൽ നമുക്ക് കാണാം. വണ്ടിയിൽ നിന്ന് ഉരുണ്ട് വന്ന ടയർ വരുന്നതുകൊണ്ട് കുട്ടിയുടെ മീതെ വീഴാതെ ഓടിച്ചെന്ന് സ്വയം ടയറിന് അടിയിൽ പെട്ട നായക്കുട്ടിയെ നമുക്ക് കാണാൻ സാധിക്കും. ഒരു ചെറിയ കാർ ഓടിച്ചു പോകുന്ന നായ കുട്ടിയേയും നമുക്ക് വീഡിയോയിൽ കാണാം. നായ്ക്കുട്ടിയുടെ ഭക്ഷണം വീട്ടുടമസ്ഥൻ ഒരു രസത്തിന് തട്ടി മാറ്റുമ്പോൾ ആ നായ കുട്ടികളും അതേപോലെതന്നെ ഉടമസ്ഥന്റെ കയ്യിലെ ഭക്ഷണവും തട്ടി മാറ്റുന്നുണ്ട്.

നായ്ക്കളും ആയി പാത്രങ്ങൾ ഉപയോഗിച്ച് കളിക്കുന്നതും എല്ലാം വളരെ രസകരമായ കാഴ്ചയാണ്. നമ്മുടെ സ്നേഹത്തിന് അതേ അളവിൽ തന്നെ തിരിച്ചു നന്ദി പ്രകടിപ്പിക്കുന്ന ജീവികളാണ് നായകൾ, നമ്മൾ കൊടുക്കുന്ന സ്നേഹത്തിന് അനുസരിച്ച് അവരും നന്ദി പ്രകടിപ്പിക്കുന്നുതും കാണാം. അത്തരത്തിൽ യജമാനനും നായയും തമ്മിലുള്ള ആത്മബന്ധത്തിന് വീഡിയോയാണിത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.