വൈകല്യങ്ങൾ ഉള്ള കുട്ടികളെ സംരക്ഷിക്കാൻ മടികാണിക്കുന്ന നിരവധി ആളുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ ഇവിടെ ഇതാ വൈകല്യങ്ങൾ ഉള്ള ചെറു നായ കുട്ടിയെ പുതിയ ഒരു ജീവിതത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചിരിക്കുകയാണ് നല്ല മനസിന് ഉടമയായ ചിലർ.
ജന്മനാൽ രണ്ട് കാലുകൾ ഇല്ലാത്ത ഈ നായകുട്ടിക്ക്, കാലിന് പകരം ചക്രങ്ങൾ കൊണ്ടുള്ള മറ്റൊരു സംവിധാനം ഒരുക്കി കൊടുത്തിട്ടും ഉണ്ട്. ഇതിഹാരത്തിൽ സഹജീവികളെ സ്നേഹിക്കുന്ന ചുരുക്കം ചിലർ മാത്രമേ നമ്മുടെ ഈ ഭൂമിയിൽ കാണു. അതുകൊണ്ടുതന്നെ ഇവരെ ആരും കാണാതെ പോകല്ലേ..
English Summary:- There are many people in our country today who are reluctant to protect children with disabilities. But here are some who have a good will to try to bring a young dog with disabilities to a new life. This puppy, who has no two legs by birth, has another system of wheels instead of his leg. There are only a few people on our earth who love their fellow human beings in this food. So don’t let anyone see them.