ഈ നായ രാത്രി കുഞ്ഞിനോട് ചെയ്യുന്നത് കണ്ടോ

മനുഷ്യരെ പോലെ തന്നെ സ്നേഹ ബന്ധങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹ ബന്ധങ്ങളെ കുറിച്ച് നമ്മൾ പല വീഡിയോകൾ കണ്ടിട്ട് ഉണ്ട്. അതിൽ മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന കുറെ വീഡിയോകളും ഉണ്ട്.ഈ ഒരു വീഡിയോയിൽ ഒരു കുഞ്ഞും നായയും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഒരു വീഡിയോയാണ്.ഈ വീഡിയോയിൽ ഒരു കുഞ്ഞും ഒരു നായയും തമ്മിൽ ഉള്ള വീഡിയോയാണ്.

എല്ലാ ദിവസവും രാത്രി കുഞ്ഞിനെ കിടത്തി പോകുമ്പോൾ രാവിലെ നായയുടെ ഒപ്പമാണ് കാണുന്നത് . ഇങ്ങനെ സംഭവിക്കുന്നത് നോക്കാൻ വേണ്ടി ‘അമ്മ റൂമിൽ ഒരു ക്യാമറ വെച്ചു.ക്യാമറയിലൂടെ നോക്കിയപ്പോൾ ദിവസവും രാത്രി എണീറ്റ് കുട്ടി നായയുടെ കൂടെ പോയി കിടക്കുന്നതാണ്.കുട്ടിയും നായയും എപ്പോഴും ഒരുമിച്ചാണ് എന്നാണ് പറയുന്നത് .കുട്ടി ജനച്ചപ്പോൾ മുതൽ നായയുടെ കൂടെ ഉണ്ട്.അവന് എപ്പോഴും ഒരു സുഹൃത്ത് പോലെ നായ കൂടെ ഉണ്ടാവും.നായ തന്റെ അനിയനെ പോലെയാണ് കുട്ടിയെ സൂക്ഷിക്കുന്നതും സംരക്ഷിക്കുന്നതും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment