നായകൾ പൊതുവെ മതിലുകളും അതിനേക്കാൾ ഉയരമുള്ള എന്തും ചാടികടക്കുവാൻ കഴിവുള്ള മൃഗം തന്നെയാണ്. സാധാരണ ഈ തെരുവുപട്ടികളെ എല്ലാം നമ്മൾ അങ്ങനെ പല വീടിന്റെയും മതിലുകൾ ചാടി കടക്കുന്ന കാഴ്ച കാണാറുണ്ട്. മാത്രമല്ല ചില പട്ടികൾ ആകട്ടെ അതിന്റെ ശരീരത്തെക്കാൾ ഇടുങ്ങിയ സ്ഥലത്തുകൂടി കടന്നുപോകുന്നതും നമ്മൾ അത്ഭുതത്തോടെ നോക്കിനിന്നട്ടുണ്ട്.
സാധാരണ നായ്ക്കളേക്കാൾ നന്നയി പൂച്ചകൾ ആണ് അത്തരം ഇടുങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകാൻ വളരെയേറെ സമർത്ഥന്മാർ. അങ്ങനെ ഒരു പൂച്ചയെ പിടിക്കാൻ ഓടിയ നായ പൂച്ച കടന്ന ഗേറ്റിന്റെ ഉള്ളിലൂടെ കടന്നുപോകാൻ ശ്രമിച്ചപ്പോൾ ആ നായയുടെ പകുതി ശരീരം ഗേറ്റിനിടയിൽ കുടുങ്ങി പോവുകയും പിന്നീട് നാട്ടുകാർ ചേർന്ന് അതിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.
Dogs are generally an animal capable of jumping over walls and anything taller than that. Usually we see these street dogs jumping over the walls of many houses. Moreover, we have watched in amazement as some dogs pass through a narrower place than its body.
Cats are better than normal dogs, and there are many smartpeople to pass through such narrow spaces. So you can see the shocking footage from the dog that happened when the dog ran to catch a cat and tried to pass through the inside of the gate that the cat crossed, leaving half the dog’s body trapped between the gate and then trying to save it by the locals. Watch the video.