രാജ്യത്തിൻറെ ഏത് കോണിലുള്ളവരുമാകട്ടെ ഏറ്റവും കൂടുതൽ വളർത്താൻ ആഗ്രഹിക്കുന്ന ഒരു മൃഗമാണ് നായകൾ. സ്നേഹം കൊടുത്താൽ അത് അതുപോലെ തിരിച്ചു തരുന്ന ഒരേ ഒരു വർഗം നായ ആണെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് നായകളെ മറ്റുള്ള ജീവികളിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ വളർത്താനായി തിരഞ്ഞെടുക്കുന്നത്.
പലതരത്തിലുള്ള നായകളെ നാം കണ്ടിട്ടുണ്ട് അൾസേഷ്യൻ, പഗ്ഗ്, ലാബ്രഡോർ, ജർമൻ ശിപാർഡ്, റൂട്ട് വീലർ എന്നിങ്ങനെ. ഇവയെല്ലാം വളരെയധികം ട്രെയിൻ ചെയ്യിച്ചു ഇണക്കി നിർത്തുന്ന വളരെ അനുസരണയുള്ള നായകളുടെ ക്യാറ്റഗറിയിൽ പെട്ടവയാണ്. അതിൽ റൂട്ട് വീലർ മാത്രമാണ് മെരുങ്ങാൻ കുറച്ചു പ്രയാസമുള്ളത്. നമ്മൾ പല വീടുകളിലും ഗോഡ് സെന്ററുകളിലുമായി നായകളെ പരിശീലിച്ചു അവരുടെ വരുതിയിൽ നിർത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യൻ ചെയ്യുന്ന പലകാര്യങ്ങളും അവരെപ്പോലെ ചെയ്യുന്ന ഒരു നായയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഈ നയാ ചെയ്യുന്നതുകണ്ടാൽ നിങ്ങൾ ശരിക്കും അത്ഭുതപെട്ടുപോകും. വീഡിയോ കണ്ടുനോക്കൂ.
Dogs are one of the most wanted animals for anyone in any corner of the country. If you give love, you can say that the dog is the only class that gives it back. That’s why dogs are chosen to be reared the most by people from other organisms.
We’ve seen a variety of dogs like Alsatian, Pug, Labrador, German Separd and Root Wheeler. All of these belong to the very obedient dogs’ category that train and mate. The root wheeler is the only one that’s a little hard to tame. We’ve seen dogs practiced in many homes and god centers and put them in their line. But unlike all that, you can see a dog doing many things that man does like them. You’ll be really surprised to see this naya done. Watch the video.