ഈ മൃഗം ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ അത്ഭുതപെട്ടുപോകും…! (വീഡിയോ)

നമ്മുടെ വീടുകളിലെ ഇഷ്ട വളർത്തുമൃഗങ്ങൾ എന്നുപറയുന്നത് സാധാരണ രീതിയിൽ പട്ടിയോ പൂച്ചയോ ചില പക്ഷികളോ മാത്രമായിരിക്കും. ഇവരെയെല്ലാം ഇണക്കിയെടുക്കാൻ അതികം പ്രയാസമില്ലാത്തതുകൊണ്ടാവാം മാത്രമല്ല ഇവ നിരുപദ്രവകാരികൾ അല്ലാത്ത മൃഗങ്ങളായതുകൊണ്ടുമാവാം ഇങ്ങനെ വളർത്താനായി കൂടുതൽ ഈ ജീവികളെ തന്നെ തിരഞ്ഞെടുക്കുന്നത്.

നായ്ക്കളെയും പൂച്ചകളെയുമെല്ലാം നമ്മൾ ട്രെയിൻ ചെയ്യിപ്പിച്ചു നമ്മൾ പറയുന്നപോലെ അനുസരിപ്പിക്കുന്ന പല രസകരമായ കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്ഥമായി ഒരു വന്യജീവിയെ വീടിനുള്ളിൽ ഒരു പെറ്റ് ആയി വളർത്തുകയും അതിനെ നായകളെ ട്രെയിൻ ചെയ്യിപ്പിക്കുന്നപോലെ ട്രെയിൻ ചെയ്യിപ്പിക്കുകയും എന്നാൽ അതിനേക്കാൾ മനോഹരമായി മനുഷ്യനെ അനുസ്മരിപ്പിക്കും വിധം കാര്യങ്ങൾ ചെയ്യുന്ന ഈ മൃഗത്തിന്റെ രസകരമായ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

The favourite pets in our homes are usually only dogs, cats or some birds. Not only are they not difficult to mate with, but they are non-harmless animals, so more of these creatures are chosen to be reared.

We train dogs and cats and we’ve seen many interesting sights that are as persuasive as we say. But unlike all that, you can see interesting views of this animal who raises a wildlife as a pet indoors and trains it like it trains dogs, but even more beautifully reminiscent of man. Watch this video for that.