ഡിമോളിഷൻ സമയത്ത് സംഭവിച്ച നടുക്കുന്ന അപകടം (വീഡിയോ)

മലയാളികൾക് ഡിമോളിഷൻ എന്ന വാക്ക് കഴിഞ്ഞ കൊല്ലം വളരെയേറെ പറഞ്ഞു പരിചിതമായതാണ്. വലിയ വലിയ കൂറ്റൻ കെട്ടിടങ്ങൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ നിറച് സ്ഫോടനം നടത്തുമ്പോൾ കെട്ടിടം ധൂളികളായി മണ്ണിനടിയിലേക്ക് നിലം പതിക്കുന്ന ഒരു വലിയ കാഴ്ച തന്നെയാണ് ഡിമോളിഷൻ.

പലതരത്തിലുള്ള കെട്ടിടങ്ങളും ഡിമോളിഷൻ എന്ന സാങ്കേതിക വിദ്യകൊണ്ട് നിഷ്പ്രയാസം വിജയകരമായി പൊളിച്ചു മാറ്റിയിട്ടുണ്ട്. അതിൽ നമുക്ക് പരിചിതമായ ഒന്നായിരുന്നു കൊച്ചിയിലെ മാറാട് ഫ്ലാറ്റുകൾ. ഇതെല്ലം പൊളിക്കുന്ന സമയങ്ങളിൽ വളരെയധികം ശ്രദ്ധ വേണ്ട ഒന്നുതന്നെയാണ്. അല്ലെങ്കിൽ അടുത്തുള്ള വീടുകളിലും മാത്രമല്ല അടുത്ത് നിൽക്കുന്ന മനുഷ്യൻ ഉൾപ്പടെ എല്ലാവര്ക്കും അത് ഒരു അപകടമായി മാറും. അതുപോലെ ഡിമോളിഷൻ വിജയകരമാക്കാതെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

The word ‘Selvamalaik Demolition’ has been very familiar in the last year. Demolition is a great sight when explosives are detonated inside large huge buildings, and the building falls into dust and underground.

Many types of buildings have been easily successfully demolished by a technology called demolition. One of the most familiar to us was the Marat flats in Kochi. It’s the same thing that needs a lot of attention during the demolition. Otherwise it will be an accident not only in nearby houses but also for everyone, including the man standing nearby. Similarly you can see a shocking accident in this video that occurred without making the demolition a success.