കഴുത്തിൽ കുരുങ്ങിയ ടയറുമായി ജീവിക്കുന്ന മാൻ..

കാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് മാൻ. വ്യത്യസ്ത ഇനത്തിലുള്ള മാൻ ഉണ്ട്. ഓരോ സ്ഥലത്തെയും കാലാവസ്ഥയെയും, ഭൂ പ്രകൃതിയെയും അടിസ്ഥാനപ്പെടുത്തി അവരുടെ ശാരീരിക ഘടന വ്യത്യാസം പെട്ടിരിക്കുന്നു.

കാട്ടിൽ ഏറ്റവും കൂടുതൽ ഉള്ളത് മൃഗങ്ങൾ ആണെങ്കിലും പലപ്പോഴും നമ്മൾ മനുഷ്യരിൽ ചിലർ കാടിനുള്ളിലേക്ക് സന്ദർശനം നടത്താരും ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ അനാവശ്യമായി ആവശ്യമില്ലാത്ത സാധനങ്ങൾ കാട്ടിൽ വലിച്ചെറിഞ്ഞ് പോരാരും ഉണ്ട്. അത്തരത്തിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ടയർ മാനിന്റെ തലയിൽ കുടുങ്ങിയിരിക്കുകയാണ്.. അതിൽ നിന്നും മാനിനെ രക്ഷിക്കാനായി ചെയ്തത് കണ്ടോ..! വീഡിയോ

English Summary:- Deer is one of the most common creatures in the wild. There’s a different breed of deer. Their physical structure varies based on the climate and landscape of each place. Although animals are the most abundant in the forest, there are often some of us humans who visit the jungle. In such situations, there is no one who throws unnecessarily unwanted goods in the forest. The tire deer that was abandoned in the forest is trapped in the head… You see what you did to save the deer from it.