കൂറ്റൻ ഡാം തകർന്നുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശം…! (വീഡിയോ)

ഈ ലോകത്ത് പ്രകൃതിതന്നെ സമ്മാനിച്ച അത്ഭുതങ്ങൾ ആണ് വെള്ളച്ചാട്ടങ്ങളും മലകളും അഗ്നിപര്വതങ്ങളും വലിയ വലിയ തടാകങ്ങളുമെല്ലാം. എന്നാൽ ഇതെല്ലം കഴിഞ്ഞാൽ നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിയ ഒരു കാര്യമായി മാറിയത് മനുഷ്യൻ്റെ ചിന്തകള്കൊണ്ട് രൂപംകൊണ്ട മനുഷ്യനിർമിത വസ്തുക്കൾതന്നെയാണ്.

അതിൽ ഒന്നാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ധ്രിച്ചു അതിലൂടെ വൈദുതിനിർമിക്കാനും അവശ്യ സമയങ്ങളിൽ ജലസേചനം ചെയ്യാനും വേണ്ടി നിർമിച്ച കൂറ്റൻ അണക്കെട്ടുകൾ. ഇത്രയും അതികം വെള്ളം താങ്ങി നിർത്താനുള്ള കഴിവുതന്നെയാണ് മറ്റുള്ള നിര്മിതികളിനിന്നും ഡാമുകളെ വ്യത്യസ്തമാക്കുന്നത്. എന്നാൽ നിർമാണ പ്രവർത്തനത്തിൽ പറ്റിയ വീഴ്ചകൊണ്ടും താങ്ങാവുന്നതിലും കൂടുതൽ ജലം വന്നു താങ്ങി നിന്നുകൊണ്ടും അപ്രതീക്ഷിതമായി ഡാം തകർന്നു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/xNRFGlc4qNc

 

Waterfalls, mountains, volcanoes and large lakes are the wonders that nature itself has given in this world. But after all this, it was the man-made objects formed by man’s thoughts that surprised us all.

One of them is the massive dams constructed to control the flow of water so that it can be constructed and irrigated at times of need. It is the ability to hold water so much that makes dams different from other constructions. But you can see shocking footage of the dam collapsing unexpectedly due to a failure in construction work and more water coming and supporting it than possible. Watch this video for that.

Leave a Comment