എന്റെ യാത്ര സൈക്കിളിലാണ്.. കൗതുകമുണർത്തിയ നായ്ക്കുട്ടിയുടെ വീഡിയോ

ചില ബന്ധങ്ങൾ അങ്ങനെയാണ് വളർത്തു മൃഗങ്ങളെ കൂട്ടുകാരെപ്പോലെ കാണുന്ന ചിലരുണ്ട് അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് കൊണ്ടിരിക്കുന്നത്. സൈക്കിളിൽ നായക്കുട്ടിയെ വെച്ച് തള്ളികൊണ്ട് പോകുന്ന കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. കാതൽ ദേശം തമിഴ് സിനിമയിലെ കല്ലൂരി വാസൽ വന്താൽ എന്ന് തുടങ്ങുന്ന ഫ്രണ്ട്ഷിപ് ഗാനമാണ് വീഡിയോയ്ക്ക് ബി ജി എം ആയി നൽകിയിരിക്കുന്നത് നിരവധിപേരാണ് വീഡിയോക്ക് കമന്റുകൾ  ഇട്ടിരിക്കുന്നത്.

ചില  ചില കുട്ടികൾ അങ്ങനെയാണ് അവർക്കും വലിയ വരെ പോലെ വളർത്തുനായകളിലെ ഇഷ്ടമാണ്  ഒരു കൂട്ടുകാരെപ്പോലെ ആണ് അവർ മൃഗങ്ങളെ കണക്കാക്കുന്നത്.  ചെറിയ കുട്ടികളാണെങ്കിലും ചില കുട്ടികൾ അവയെ കൂടുതൽ സ്നേഹിക്കുന്ന തരത്തിൽ അവയെ ഉപദ്രവിക്കാൻ ചൊല്ലാറുണ്ട്.  എന്നാൽ ചിലപ്പോൾ പലപ്പോഴും വേദന എടുത്താൽ പോലും  കുട്ടികളെ ഉപദ്രവിക്കുന്ന ആയി കണ്ടിട്ടില്ല. എന്നാൽ എല്ലാ നായ കുട്ടികളും അങ്ങനെയാണെന്ന് പറയാൻ വയ്യ ചില സമയങ്ങളിൽ അവയുടെ ചിന്താഗതി മാറിയിരിക്കാം അപ്പോൾ അവർ കുട്ടിയെ ഉപദ്രവിക്കുന്നത് കാണാം. എത്ര വളർത്തുമൃഗം ആയാൽ പോലും കുട്ടികളിൽ നിന്നും കുറച്ച് അകലം പാലിപ്പിക്കുന്നത് വളരെ നല്ലതാണ്.

https://fb.watch/bD5CYb-b8W/