ഇളനീർ വെട്ടുന്നതിൽ അത്ഭുതം സൃഷ്‌ടിച്ച സ്ത്രീ (വീഡിയോ)

നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും നമ്മുടെ കേരളത്തിൽ സുലഭമായി ലഭിക്കുന്നതുമായ ഒന്നാണ് ഇളനീർ. തെങ്ങ് ഇല്ലാത്ത ഒരു വീട് ഉണ്ടാവില്ല. കേരളത്തിന്റെ തന്നെ പ്രതീകമാണ് തെങ്ങ് എന്നൊക്കെ പലരും പണ്ട് എപ്പോഴോ പറഞ്ഞിട്ടുണ്ടത്രെ..

എന്തായാലും ഇവിടെ ഇതാ ഒരു സ്ത്രീ ഇളനീർ വെട്ടുന്നതും ഒരു കലയായി മാറ്റിയിരിക്കുകയാണ്. അതി മനോഹരമായി ഇളനീർ വീട്ടിൽ വിൽക്കുന്നു. ഇളനീർ വെട്ടി വൃത്തിയാക്കിയെടുത്തുകഴിഞ്ഞാൽ, ഇത് ഇളനീർ തന്നെയാണോ എന്നതും പലർക്കും സംശയം തോന്നും. സംഭവം എന്തായാലും നമ്മുടെ കേരളത്തിൽ അല്ല. തെരുവുകളിൽ വില്പന നടത്തുന്ന ഈ സ്ത്രീയുടെ കഴിവ് ആരും കാണാതെ പോകല്ലേ.. അതിമനോഹരമായി ഇളനീർ വെട്ടുന്ന കാഴ്ച കണ്ടുനോക്കു.. വീഡിയോ.

English Summary:- Tender Conconut is one of the most loved by us in Malayalam and is easily available in our Kerala. There won’t be a house without coconut. Many people have always said that coconut is a symbol of Kerala itself. Anyway, here’s a woman chopping coconut water and turning it into an art. It’s beautifully sold at home.