തെങ്ങ് മുറിക്കുന്നതിനിടെ സംഭവിച്ചത്…! (വീഡിയോ)

ഒട്ടേറെ മരങ്ങൾ ഓരോ ദിവസ്സം കൂടുംതോറും മുറിച്ചു കൊണ്ടുപോകേണ്ടതുണ്ട്. പേപ്പറുകൾ തടികൊണ്ടുള്ള ഫർണിച്ചറുകൾ എന്നിവയ്‌ക്കെല്ലാമാണ് കൂടുതലായും മരങ്ങൾ ഉപഗോഗിക്കാറുള്ളത്.മരം ദിവസേന ഇങ്ങനെ മുറിച്ചുകൊണ്ടുപോകുന്നത് പ്രകൃതിക്ക് വളരെയധികം ദോഷങ്ങൾ സംഭവിക്കുന്നുണ്ടെന്നു നമുക്കറിയാം. എന്നാലും ഇത്തരം ഉത്പന്നങ്ങൾക്കെല്ലാം ഒരു ബദൽ കണ്ടുപിടിക്കുന്നതുവരെ ഇങ്ങനെ മരങ്ങൾ മുറിച്ചുകൊണ്ടിരിക്കും.

ഇതിനുമാത്രമല്ല ചിലപ്പോൾ വീടുകളോ മറ്റോ നിർമിക്കുന്നതിനും മറ്റുമായി ചില മരങ്ങൾ മുറിച്ചുമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. ഈ മരം മുറിക്കുന്നത് വളരെയധികം പ്രയാസകരവും അപകടവും നിറഞ്ഞ കാര്യമാണ്. അതുപോലെ എന്തോ ഒരു ആവശ്യത്തിന് വലിയൊരു തെങ്ങിന്റെ പകുതി മുറിച്ചുമാറ്റുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Many trees have to be cut down every day. The trees are mostly used for papers and wooden furniture. We know that cutting down wood daily causes a lot of harm to nature. However, trees will be cut down until an alternative is found for all these products.

Not only this, but sometimes we have seen some trees cut down to build houses or something. Cutting down this tree is a very difficult and dangerous thing to do. Similarly, you can see in this video the shocking incident that occurred while cutting half of a large coconut tree for some purpose. Watch this video for that.