ആനയെ ഓടിക്കാൻ നോക്കിയവർക്ക് ആന കൊടുത്ത പണി കണ്ടോ..! (വീഡിയോ)

റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറുന്ന നിരവധി ആനകളെ നമ്മൾ കണ്ടിട്ടുണ്ട്.. സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ നിറഞ്ഞ നിന്നിരുന്നിട്ടും ഉണ്ട് . ഇവിടെ ഇതാ നാട്ടിൽ ഇറങ്ങിയ ആനയെ ഓടിക്കാനായി ശ്രമിച്ച യുവാവിനെ ആന ഓടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ തരംഗമായി മാറുന്നത്, നാട്ടുകാരെ ഭീതിയിലാക്കിയ കൊമ്പൻ.

അപകടകാരിയായ ആനയാണെന്ന് അറിഞ്ഞിട്ടും ഈ യുവാവ ചെയ്തത് കണ്ടോ.. ഇത്തരത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടാൻ നിന്നാൽ ആപത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്, ഇതുപോലെ ആരും ഇനി ചെയ്യാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:-We’ve seen many elephants that become a threat to road-goers… Social media was on the trending list. Here is the sight of an elephant driving a young man who tried to chase away an elephant that landed in the country, the horn that terrified the locals.

You see what this young man did, knowing he was a dangerous elephant. If you stop interfering in unnecessary things like this, you’ll end up in a state of infirm, let no one do it again.