കോവിഡ് ധന സഹായം ഇപ്പോൾ അപേക്ഷിക്കാം

കോവിഡ് മൂലം ഒരുപാട് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്.കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അർഹരായ എല്ലാവർക്കും എത്രയും പെട്ടന്ന് ആർ പി ഫൗണ്ടേഷൻ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നു.സമൂഹത്തിലെ സാമ്പത്തികമായി താഴെ നിൽക്കുന്ന ആളുകൾക്കാണ് ഇപ്പോൾ ഈ സഹായം വിതരണം ചെയ്യുന്നത്.പ്രവാസികൾക്ക് ആയിരിക്കും കൂടുതൽ സഹായം ലഭിക്കുക. ഇതിൽ അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാൻ കൊടുക്കും .

കോവിഡ് കാരണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സഹായം എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.പത്തു കോടി രൂപ ആർ പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ള കല്യാണപ്രായമായ പെൺകുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങൾക്കും സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും വിതരണം ചെയ്യും.ഒരുപാട് ആളുകൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.ഈ വീഡിയോ മുഴുവൻ കണ്ട ശേഷം മാത്രം അപേക്ഷിക്കുക കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആർ പി ഫൗണ്ടേഷന്റ ലക്ഷ്യം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Many people are suffering due to kovid.The RP Foundation is distributing rs 15 crore in funds to all eligible persons affected by kovid as soon as possible.