ഓടിക്കൊണ്ടിരിക്കുന്ന ഒരു കണ്ടയ്നറിന്റെ ടയർപ്പോട്ടിയപ്പോൾ…! (വീഡിയോ)

നമ്മൾ പലതരത്തിലുള്ള അപകടങ്ങളും കണ്ടിട്ടുണ്ട്. ഈ ലോകത്ത് ഏറ്റവും ആളുകൾ മരിക്കുന്നത് റോഡ് അപകടങ്ങൾ മൂലമാണ് എന്ന് പണ്ടത്തെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇവയെല്ലാം ഓരോരുത്തരുടെയും അശ്രദ്ധമൂലമോ അമിതാവേശം മൂലമോ സംഭവിക്കുന്നത് മാത്രമാണ്. അതുപോലെ റോഡിലൂടെയുള്ള യാത്രയുടെ അശ്രദ്ധമൂലം ഒരുപാട് നടുക്കുന്ന അപകടങ്ങൾക്കും സാക്ഷിയാവേണ്ടി വന്നിട്ടുള്ളവരാണ്.

അതുപോലെ താങ്ങാവുന്നതിലും അതികം ലോഡ് കയറ്റി വളരെ സ്പീഡിൽ പോയ ഒരു കണ്ടൈനറുടെ ടയർ പൊട്ടിയപ്പോൾ സംഭവിച്ച വലിയ ഒരു അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിന്റെ ഓരത്തുകൂടെ പോയ ഒരു ബൈക്കുകാരൻ കണ്ടൈനറിന്റെ ടയർ പൊട്ടി മറയാറായപ്പോൾ അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അയാൾക്ക് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

We’ve seen a variety of accidents. Old figures suggest that most people in the world die due to road accidents. All of this is only caused by everyone’s carelessness or extravagance. Similarly, they have witnessed many shocking accidents due to negligence of the road journey.

Similarly, you can see in this video a major accident that occurred when a container’s tyre broke, which was too loaded and too fast. You can also see shocking footage from a biker who went by its side when he tried to overtake the container when its tyre broke and disappeared. Watch this video for that.