കോഴികൾക്ക് നിറം നൽകുന്ന അപൂർവ കാഴ്ച…(വീഡിയോ)

കോഴികളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മയുടെ നാട്ടിൽ പലരും വീടുകളിൽ വളർത്തുന്ന ഒന്നാണ് കോഴികളെ. മുട്ടയ്ക്ക് വേണ്ടിയും, മാംസത്തിന് വേണ്ടിയുമാണ് നമ്മൾ ഇത്തരത്തിൽ കോഴികളെ വളർത്തുന്നത്.

എന്നാൽ വ്യത്യസ്‍ത നിറത്തിൽ ഉള്ള കോഴികൾക്ക് എങ്ങിനെയാണ് നിറം ലഭിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവിടെ ഇതാ നിറം നൽകുന്ന അപൂർവ കാഴ്ച. പച്ച, മഞ്ഞ, നീല തുടങ്ങി നിരവധി നിറങ്ങൾ കോഴികുഞ്ഞുങ്ങൾക്ക് നൽകുന്നു. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു കാഴ്ച..

English Summary:- There is no one who does not see chickens. Chickens are one of the most domesticated in our country. We raise chickens like this for eggs and meat. But have you wondered how chickens of different colours get colour? Here’s a rare sight that gives colour. Chicks are given many colors like green, yellow, blue etc. A sight rarely seen in rare cases…

Leave a Comment