ഇനി ക്ലോക്ക് നിങ്ങളുടെ വീടിന്റെ ഈ ദിശയിൽ വയ്ക്കു

ക്ലോക്ക് വീടിന്റെ ഏറ്റവും അടിസ്ഥാന ഘടകം തന്നെയാണ്. നമ്മുടെ ജീവിതത്തിന്റെ വിലപ്പെട്ട ഓരോ മണിക്കൂറുകളും സെക്കന്റുകളും രേഖപെടുത്തുന്നതും അത് നമുക്ക് അറിയിച്ചുതരുന്നതും ക്ലോക്കുകൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം ക്ലോക്കുകൾക്ക് വാസ്തുശാത്രത്തിലും വലിയ പങ്ക് ഉണ്ട്.

നിങ്ങളുടെ വീടിന്റെ നമ്മൾ കാണുന്ന ഏതെങ്കിലും സ്ഥലത്തായിരിക്കും പൊതുവെ ക്ലോക്കുകൾ സ്ഥാപിക്കാറുള്ളത്. അത് ശരിയായ കാര്യം തന്നെയാണ്. എന്നാൽ ആ സ്ഥലങ്ങൾ എല്ലാം നിങ്ങൾക്ക് വളരെയധികം ദോഷമായി മാറുന്ന ഒരു സാഹചര്യവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ പറയുന്ന ദിശയിൽ നിങ്ങൾ ക്ലോക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ നിങ്ങൾക്ക് മുൻ കാലങ്ങളിൽനിന്നും ഒരുപാട് സമ്പത്തും ധനപരമായ പല ഗുണങ്ങളും കൈവരിക്കാൻ കഴിയുന്നതാണ്. അത് ഏത് ദിശയിലാണു എന്നറിയാൻ ഈ വീഡിയോ കൃത്യമായി കണ്ടുനോക്കൂ.

 

The clock is the most basic component of the house. Clocks are the ones that record every precious hours and seconds of our lives and tell us that. Therefore, such clocks also have a big role to play in architecture.

Clocks are generally placed in some place we see of your house. That’s the right thing to do. But there is also a situation where all those places become too bad for you. So if you set clocks in the direction you say in this video, you will be able to achieve a lot of wealth and many financial benefits from the past. Watch this video accurately to see which direction it is in.