‘പുഴു’ ക്ലീൻ യു സർട്ടിഫിക്കറ്റ് സെൻസർ

നവാഗതയായ രതീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിയെ നായകനാക്കി വരാനിരിക്കുന്ന ചിത്രമാണ് ‘പുഴു’. ദുൽഖർ സൽമാൻ ഇപ്പോഴിതാ തന്റെ അച്ഛന്റെ സിനിമയെ കുറിച്ചുള്ള ആവേശകരമായ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ‘പുഴു’ ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തതായി യുവതാരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഹാൻഡിൽ അറിയിച്ചു. പുഴു ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ്,

 

മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ചു. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്കോറും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന വേഷം തന്നെ ചെയുന്നത് ,ചിത്രം ഓ ടി ടി റിലീസ് ചെയ്യും എന്ന വാർത്തകൾ ആണ് വന്നിരുന്നത് ,എന്നാൽ ഇപ്പോൾ ചിത്രം ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , വളരെ അതികം കാത്തിരിപ്പ് താന്നെ ആണ് പ്രേക്ഷകർ ഈ ചിത്രത്തിന് കൊടുത്തിരിക്കുന്നത് ,