എത്ര പഴകിയ കറയും ഇനി എളുപ്പം ഇളക്കി കളയാം

എല്ലാ വീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ടൈൽസ് വൃത്തിയാകുന്നത്.നമ്മൾ എത്ര ശ്രദ്ധിച്ചാലും ടൈൽസ് വൃത്തികേടാവും.പെട്ടന്ന് വീട്ടിൽ ഒരു അതിഥി വരുമ്പോഴൊക്കെ ആയിരിക്കും നമ്മൾ ടൈൽസ് വൃത്തികെട്ടയത് ശ്രദ്ധിക്കുന്നത്.എത്ര വൃത്തിയാക്കാൻ ശ്രമിച്ചാലും നമ്മൾക്ക് നല്ല പോലെ ചിലപ്പോൾ വൃത്തിയാക്കാൻ പറ്റിയന്ന് വരില്ല.നമ്മൾ മിക്ക സമയങ്ങളിലും കടയിൽ നിന്നും വാങ്ങിക്കുന്ന ഫ്ലോർ ക്ലീനെറുകളാണ് ഉപയോഗിക്കുന്നത്.

ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ വീട്ടിൽ ചെറിയ കുട്ടികള ഉണ്ടെങ്കിൽ ചിലപ്പോൾ അവർക്ക് ഹാനികരമായ വരാറുണ്ട്.ഈ വീഡിയോയിൽ എങ്ങനെ നമ്മുടെ വീട്ടിലെ തറകൾ പെട്ടന്ന് തന്നെ വൃത്തിയാകാം എന്നാണ് പറയുന്നത്.തറ വൃത്തിയാക്കാൻ മികച്ച ഒരു രീതിയാണ് ഇത്‌.

മിക്ക വീട്ടമ്മമാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തറയുടെ വൃത്തിയില്ലായ്മ.ഒരുപാട് ശ്രമിച്ചാലും അവർക്ക് തറ വൃത്തിയായി സൂക്ഷിക്കാൻ പറ്റാറില്ല.എന്നാൽ ഈ വീഡിയോയിൽ കാണുന്ന ചില വിദ്യകൾ ഉപയോഗിച്ച് നമ്മുടെ തറ വെട്ടി തിളങ്ങുന്ന പോലെ ആകാം.നമ്മുടെ വീടുകൾ ഇനി ആരെങ്കിലും കാണുമ്പോൾ മോശമായി പറയുകയില്ല.

English Summary:- Tiles are a major problem that every household experiences. No matter how much we pay attention, the tiles get dirty. Whenever a guest comes home, we notice the tiles are dirty. No matter how much we try to clean, we sometimes don’t get cleaned well. We often use floor cleaners we buy from the shop.

Leave a Comment