ലാലേട്ടന്റെ സ്വന്തം ക്ലാസിക് രാജാവ്! ഇതിന് പിന്നിൽ ചില കഥകളും?

മലയാളത്തിൽ ചലച്ചിത്ര നടനും ഗായകനും നിർമ്മാതാവുമാണ് മോഹൻലാൽ.കേരളത്തിലെ പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്.തിരനോട്ടം (1978) ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രം. 1980 ൽ മഞ്ചിൽ വിരിഞ്ഞ പൂക്കളിലെ എതിരാളിയുടെ വേഷം അദ്ദേഹത്തിന് വഴിത്തിരിവായി.അങ്ങനെ ഒരുപാട് സിനിമകളിൽ അദ്ദേഹം വേഷം ഇട്ടു. ഒരുപാട് തമിഴ്,ഹിന്ദി,മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മോഹൻലാലിന് ഒരുപാട് അടിപൊളി കാറുകൾ ഉണ്ട്.അതിൽ ഏറ്റവും ക്ലാസിക് വണ്ടികളിൽ ഒന്നാണ് ഈ വീഡിയോയിൽ പരിചയപ്പെടുന്നത്.ക്ലാസിക് വണ്ടികളോട് ഒരു പ്രേമം തന്നെയായിരുന്നു മോഹൻലാലിന്.ഇപ്പോൾ മോഹന്ലാലിന്റ് കയ്യിൽ ഉള്ള ഒരു ക്ലാസിക് അംബാസിഡറിനെ കുറിച്ചാണ് വാർത്തകൾ.

മോഹൻലാലിന്റെ ഗാരേജിൽ സ്റ്റൈലിഷ് എസ് ക്ലാസ് പാർക്ക് ചെയ്തിട്ടുണ്ട്.വേറെ ഒരു കാറാണ് എസ് 350. കാറിന്റെ എസ് 350 സിഡിഐ പതിപ്പിന് 85 ലക്ഷം രൂപ വിലയുണ്ട്.2020 ൽ മോഹൻലാൽ ആഡംബര ടൊയോട്ട വെൽഫയറിന്റെ ഉടമയായി, അങ്ങനെ അദ്ദേഹത്തിന്റെ ഓട്ടോമൊബൈൽ ശേഖരത്തിലേക് ചേർത്തു. സെഡാന്റെ ഏറ്റവും പുതിയ പതിപ്പിന് ഏകദേശം 80 ലക്ഷം വിലവരും.കൂടുതൽ അറിയാൻ വീഡിയോ കാണുക.