ചുഴലിക്കാറ്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! (വീഡിയോ)

ഓഖി എന്ന ചുഴലിക്കാറ്റിന്റെ ഭീതി വിട്ടുമാറും മുൻബെതന്നെ ഇതാ പുതിയൊരു ചുഴലിക്കാറ്റ് കേരളതീരത്തുകൂടെ കടന്നുപോകുന്നതിന്റെ സൂചനകളുമെല്ലാം കണ്ടുതുടങ്ങി. ശക്തമായ മഴയും കാറ്റും രണ്ടു മൂന്നു ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന തരത്തിലാണ് ഈ ചുഴലിക്കാറ്റിന്റെ സൂചനയായി ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഓഖി എന്ന ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി ഒട്ടേറെ നാശനഷ്ടങ്ങൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിൽ കടലോര മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രൂപത്തെത് എന്നുമാത്രം. അങ്ങനെ അന്നത്തെ ചുഴലിക്കാറ്റിൽ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The fear of Cyclone Ockhi will be gone. Here are all signs that a new cyclone is passing along the Kerala coast. Low pressure is forming a sign of this cyclone as heavy rain and wind last for two to three days.

Kerala and other states have suffered a lot of damage as a result of the last Cyclone Ockhi. The most damage is in the coastal region. So you can see the shocking footage that occurred during the cyclone of the day through this video. Watch this video for that.

Leave a Comment