സീരിയലിലെ കാമുകൻ തന്നെ ജീവിതത്തിലെ ഭർത്താവ്

മലയാളത്തിലെ സീരിയൽ സിനിമ മേഖലയിലെ പ്രമുഖ നടിയാണ് ചന്ദ്ര ലക്ഷ്മണൻ.പഴയ കാല ആൽബം പപാട്ടുകളിലെ നിറഞ്ഞ സാന്നിധ്യം ആയിരുന്നു ചന്ദ്ര.ഇത്രയും കാലം അവിവാഹിത ആയിരുന്ന ചന്ദ്രയെ കുറിച്ചു ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു മലയാളം സീരിയലുകളില്‍ നിറഞ്ഞു നിന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍.ഒരുപാട് സിനിമകളിൽ നടിയായും സഹനടിയായും വേഷം ഇട്ടിട്ടുണ്ട്. ഒരു തനി നാടൻ കുടുംബത്തിൽ ജനിച്ച ചന്ദ്ര സിനിമയിൽ എത്തിയത് യതിർച്ഛികമായായിരുന്നു സ്റ്റോപ്പ് വയലൻസ് തുടങ്ങിയ പൃഥിരാജ് ചിത്രങ്ങളിൽ ചന്ദ്രയുടെ സാന്നിധ്യമുണ്ടായിരുന്നു.പ്രീതിരാജ്ന്റെ ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സജീവമല്ലാത്ത താരം ഇപ്പോൾ സീരിയൽ ടെലിവിഷന്‍ ലോകത്ത് തിരക്കിലാണ്.താരത്തിന്റെ കല്യാണ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്ത.സഹനടനുമായാണ് കല്യാണം നടക്കുന്നത്.സീരിയൽ മേഖലയിൽ തന്നെ അഭിനയിക്കുന്ന ആളാണ് വരാനായി വരുന്നത്.

ഇപ്പോൾ സിനിമയിൽ അധികം കാണാത്ത ചന്ദ്ര സീരിയൽ മേഖലയിലാണ് സജീവമായി ഉള്ളത് കാക്കി, ചക്രം എന്നീ മലയാള ചിത്രങ്ങലിലും മലയാളത്തിലെ ഹിറ്റ് സീരിയലുകളിലും ചന്ദ്ര അഭിനയിച്ചിരുന്നു.ഒരുപാട്മലയാള സീരിയലുകളിൽ അഭിനയിക്കുകയാണ് ചന്ദ്ര ഇപ്പോൾ. തമിഴില്‍ ഓരോ സീരിയലും തീരാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ചന്ദ്ര പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.