KERALA WEATHER
Home Videos Page 3

Videos

യൂ ട്യൂബിൽ കത്തിക്കയറി ബീസ്റ്റിലെ പുതിയ ഗാനം എത്തി

ആരാധകർ ആകാംക്ഷയോടെ ചിത്രമാണ് ബീസ്റ്റ്.വിജയ്  നായകനായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉണ്ടായത്.  മണിക്കൂറുകൾക്കുള്ളിൽ 20 മില്യൻ ആളുകളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടത്. ഇപ്പോൾ ചിത്രത്തിലെ "ബീസ്റ്റ് മോഡ്" പിന്നെ ഗാനത്തിന്റെ ...

ഭീഷ്മ പർവ്വത്തിനു ശേഷം മറ്റൊരു കിടിലൻ ലുക്കിൽ മമ്മൂക്ക, അതിരപ്പിള്ളിയിൽ എത്തിയപ്പോൾ

അതിരപ്പിള്ളിയിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ ലുക്കിൽ സ്റ്റൈലിലുമാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തൃശ്ശൂർ ജില്ലയിലെ  വെട്ടിക്കുഴി എന്ന സ്ഥലത്ത്...

ഓരോ അമ്മയുടെയും ശബ്ദം, കെജിഫ് 2വിലെ ഗാനമെത്തി

പാൻ ഇന്ത്യ വമ്പൻ ചിത്രം കെജിഫ് ടു വിലെ ഗാനമെത്തി, " ഓരോ അമ്മയുടെയും ശബ്ദം "എന്ന തലകെട്ടോടു കൂടിയാണ് കെജിഫിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗഗനം എന്നു തുടങ്ങുന്ന ഗാനം ...

34 വർഷങ്ങൾ അതേ രൂപം അതേ ഭാവം, ആവേശത്തിരയിളക്കി  സിബിഐ5ന്റെ ടീസർ എത്തി

34 വർഷങ്ങൾ ഒരു കഥാപാത്രം അതേ രൂപത്തിലും ഭാവത്തിലും. വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു സേതുരാമയ്യർ. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ, ഇപ്പോഴിതാ ചിത്രത്തിലെ ടീസർ പുറത്തിറങ്ങിരിക്കുകയാണ്....

അച്ഛനും മകളുമായി ജോജുവും അനശ്വരയും, അവിയൽ മറ്റന്നാൾ തീയേറ്ററുകളിൽ എത്തും

ജോജുജോർജ് അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അവിയൽ ഏപ്രിൽ 7ന് തീയേറ്ററുകളിൽ എത്തും . പുതുമുഖ താരമായ സിറാജ്ജുദ്ദീൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.ഷാനിൽ മുഹമ്മദ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്....

ഇന്ദ്രൻസ് സുരഭി ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പൊരി വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ദ്രൻസ് സുരഭി ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പൊരി വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫാറൂഖ് അബ്ദുൽ റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരഭി ലക്ഷ്മി തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ തന്റെ ഫേസ്ബുക്ക്...

മകന്റെ പിറന്നാൾ ആഘോഷമാക്കി   ബാലു വർഗീസ്, ആഘോഷത്തിൽ പ്രിയ താരങ്ങളും 

മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ബാലു വർഗീസ്‌. യുവതാരനിരയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ബാലു വർഗീസ്. എസിക്വീൽ  എമി വർഗീസ് എന്ന മകന്റെ പിറന്നാൾ ആഘോഷിക്കുന്ന നിമിഷങ്ങൾ ആണ്...