KERALA WEATHER
Home Videos Page 2

Videos

കിടിലൻ വോയ്‌സ്, ഒരു രക്ഷയുമില്ല അഹാനയുടെ “ആകാശം പോലെ “വേറെ ലെവലാണ്  മക്കളെ

അഭിനയത്തിലും ഡാൻസിനും പാട്ടിലുമൊക്കെ തന്റെതായ കഴിവുകൾ പ്രകടിപ്പിച്ച താരമാണ് അഹാന കൃഷ്ണ. ഭീഷ്മ പർവ്വത്തിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആകാശം പോലെ എന്ന ഗാനവുമായി ആരാധകരെ വിസ്മയിപ്പിക്കാൻ എത്തിയിരിക്കുകയാണ് ഇത്തവണ താരം. അത്രയും...

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രമേഷ് പിഷാരടിയുടെ നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി

രമേഷ്‌ പിഷാരടി നായകനാകുന്ന നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ നിതിൻ ദേവി ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഏപ്രിൽ 22-നാണ് ചിത്രം...

വീണ്ടും അഭിനയരംഗത്തേക്ക് ചുവടുകൾവെച്ച് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി

വീണ്ടും അഭിനയരംഗത്തേക്ക് ചുവടുകൾവെച്ച് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. പൗർണമി   മുകേഷ് സംവിധാനം ചെയ്ത ഉർവശി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിമിലിലൂടെയാണ് താരം വീണ്ടും എത്തുന്നത്. പ്രകൃതിയും പ്രകൃതിയിലുള്ള ചരാചരങ്ങളെയും ആസ്വദിക്കുന്ന...

വെള്ളത്തിൽ തുള്ളിക്കളിച്ച് അന്ന, വീഡിയോ വൈറലാകുന്നു

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അന്ന രേഷ്മ രാജൻ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മികച്ച വേഷം തന്നെയാണ് താരം കൈകാര്യം...

മൈക്കിളപ്പന്റെ കിടിലൻ ഇടി ആസ്വദിച്ച് ലൂക്ക,മകന്റെ വീഡിയോ പങ്കു വെച്ച് മിയ

മൈക്കിളപ്പന്റെ കിടിലൻ ഇടി ആസ്വദിച്ച് ലൂക്ക, വീഡിയോ പങ്കു വെച്ച് മിയ മലയാളി നായികമാരിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നായികയാണ് മിയ. മകൻ ലൂക്ക ഉണ്ടായതു മുതൽ അവന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്....

ദുൽഖറിന്റെ സീതരാമത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

ദുൽഖറിന്റെ സീതരാമത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി ദുൽഖർ സൽമാൻ നായകനാകുന്ന സീതാരാമ ത്തിന്റെ ടീസർ പുറത്തിറങ്ങി. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചെയ്യുന്നത്. രശ്മിക മന്ദാന,മൃണാൽ താക്കൂർ എനിവർ ആണ് ചിത്രത്തിൽ...

ഇവൾ ഒരു യോദ്ധാവാണ്, ഈ ദിവസങ്ങളിൽ ഭർത്താക്കന്മാർ അടുത്ത് ഉണ്ടാവുക,  പ്രസവാനുഭവങ്ങൾ പങ്കുവെച്ച് ആതിര മാധവ്

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മനസ്സിൽ ഇടം നേടിയ താരമാണ് ആതിര മാധവ്.  കഴിഞ്ഞദിവസമാണ് താരം ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്.  ഇപ്പോൾ പ്രസവത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വേദന വന്നതു മുതൽ...