ടീവിയിൽ ഉണ്ടാകുന്ന ഭക്ഷണത്തിന്റെ മണം വീട്ടിൽ, ചെടികൾ താനെ നനയുന്നു കൂടാതെ തിയേറ്റർ, പോകാം ഈ അത്ഭുത ഭവനത്തിലേക്ക്
കോരി ചൊരിയുന്ന മഴ പുറത്തല്ല അകത്ത്. കരിങ്കല്ലു കൊണ്ടും വെട്ടുകളും കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തു പറമ്പിലെആമ്പിലാടിലാണ് ഈ വിസ്മയം കാണാനാവുന്നത്. രാകേഷ് മാഷിന്റെ വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽആയി കൊണ്ടിരിക്കുന്നുത്. ഏകദേശം 4 പണിക്കാരെ കൊണ്ട് 5 വർഷം കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിനെ ഡിസൈൻ ചെയ്തതും രാകേഷ് തന്നെയാണ്. പടിപ്പുരയും, നാലു കെട്ടും നടുമുറ്റവുമായി ഒരു വീട്. വീടിനുള്ളിൽ കയറി ചെല്ലുമ്പോൾ തന്നെ കുളം കാണാം … Read more