നമ്മൾ ഉദ്ദേശിച്ച ആളല്ല ബേസിൽ.. പലരും അറിയാതെ പോയ ചില രഹസ്യങ്ങൾ

മൂന്നു സിനിമകൾ മാത്രമാണ്  സംവിധാന മികവിലൂടെ ബേസിൽ ജോസഫ് പുറത്തിറക്കിയെങ്കിലും, എല്ലാം വൻ ഹിറ്റുകളായിരുന്നു, ഈ മൂന്നു ചിത്രത്തിലും  ബേസിൽ ജോസഫിന്റെ ബ്രില്ല്യൻസ് നമുക്ക് കാണാം. ചില സന്ദർഭങ്ങൾ  വച്ചുനോക്കുമ്പോൾ ചിത്രത്തിലെ പല സ്ഥലങ്ങളും സന്ദർഭങ്ങളും അന്യോന്യം ബന്ധപ്പെട്ടതായി കാണാം. ആദ്യചിത്രമായ കുഞ്ഞി രാമായണത്തിനുള്ളിൽ നടക്കുന്ന കുറച്ചു കാര്യങ്ങൾ ഗോദ യുമായി ബന്ധിക്കുക യാണെങ്കിൽ പ്രകടമായ ചില ബന്ധങ്ങൾ നമുക്ക് കാണാനാവും. കുഞ്ഞിരാമായണം നടക്കുന്നത് ദേശം എന്ന സ്ഥലത്ത് വെച്ചാണ്, അടുത്ത ചിത്രമായ ഗോദ നടക്കുന്നത് കണ്ണാടിക്കൽ … Read more

ഏറെ നാളായി കാത്തിരുന്ന ആറാട്ടിന്റെ ട്രൈലെർ ഇന്ന്.. | Aaraattu Trailer

ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ആറാട്ടിന്റെ ട്രെയിലെർ ഇന്ന് പുറത്തിറങ്ങും. ഫെബ്രുവരി നാലാം തീയതി വൈകീട്ട് അഞ്ചു മണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നത്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്  ആറാട്ട്. വില്ലൻ എന്ന ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടേ ഗ്രാമത്തിൽ … Read more

96 ന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന് വ്യതമാക്കി സംവിധായകൻ

96ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്തകൾ വ്യാജ പ്രചരണമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ സി.പ്രേംകുമാർ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച 96 ന്റെ രണ്ടാം പതിപ്പ് ഉടൻ ഉണ്ടാകും എന്ന രീതിയിൽ പ്രചരിച്ച വാർത്തക്ക് മറുപടിയുമായാണ് സംവിധായകൻ തന്നെ രംഗത്തെത്തിയത്. ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടർച്ചയും ആലോചനയിൽ ഇല്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ ഡി.റ്റി നെക്സ്റ്റിനോട് പ്രതികരിച്ചു. ചിത്രത്തിലെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിൽ തമിഴ് പിആർഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇതുസംബന്ധിച്ച വിവരം ട്വിറ്റർ അക്കൗണ്ടിലൂടെ … Read more

ബജാജ് സണ്ണിയുമായുള്ള ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി… | Actress Divya Unni

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര സുന്ദരിയായിരുന്നു ദിവ്യ ഉണ്ണി,  അഭിനയിച്ച മിക്ക സിനിമകളും ഹിറ്റുകളായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നൃത്ത വിദ്യാലയവുമായി  തിരക്കിലാണ്.  സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്, ഇപ്പോൾ താരം പങ്കുവെച്ച പഴയ കാലത്തെ  ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഞാനും എന്റെ ബജാജ് സണ്ണിയും എന്ന തലക്കെട്ടോടുകൂടിയാണ് ടൂവീലർ ഇരിക്കുന്ന ദിവ്യ ഉണ്ണിയുടെ  സ്കൂൾ കാലഘട്ടത്തിലെ … Read more

ഡ്യുപും, റോപ്പും ഇല്ലാതെ ബാബുരാജ് ആക്ഷൻ രംഗം ചെയ്യുന്നത് കണ്ടോ…!

ഡ്യൂപ്പിന്റെയും റോപ്പിന്റെയും  സഹായമില്ലാതെ കിടിലൻ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ബാബുരാജിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആക്ഷൻ രംഗങ്ങളിലൂടെയും, ഒരുപിടി നല്ല വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ്  ബാബുരാജ്. ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ വീഡിയോയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുള്ളത്,  ഡ്യൂപ്പിന്റെയോ,  റോപ്പിന്റെയോ സഹായമില്ലാതെയാണ് സംഘട്ടന രംഗങ്ങളിൽ ബാബുരാജ് തകർത്ത് അഭിനയിക്കുന്നത്, നടൻ മുരളി ഗോപിയുമായുള്ള സംഘട്ടനമാണ് വീഡിയോയിൽ കാണാൻ സാധിക്കുക,  ഡ്യൂപ്പില്ലാതെ … Read more

വീടും സ്ഥലവും പൃഥ്വിരാജിനെ എഴുതി കൊടുക്കാം എന്ന് ലാലു അലക്സ് | Brodaddy

കോമഡി ഡ്രാമയായി ഇറങ്ങിയ ബ്രോ ഡാഡി കുടുംബപ്രേക്ഷകർ  ഏറ്റെടുത്തു എന്ന് പറയാം. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ലാലു അലക്സിന്റെ കുര്യൻ എന്ന വേഷം കയ്യടി  നേടിയിരുന്നു.   ഇപ്പോൾ ലാലുഅലക്സ് നടത്തിയ ഒരു സംഭാഷണമാണ് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്, ലാലു അലക്സ് തന്നെയാണ് ഈ സംഭാഷണത്തെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്. പൃഥ്വിരാജ് ബ്രോ ഡാഡിയെ കുറിച്ച് ലാലുവിനോട് സംസാരിച്ചപ്പോൾ ആയിരുന്നു ഇങ്ങനെയൊരു രസകരമായ അനുഭവം ഉണ്ടായത്. ബ്രോ ഡാഡിയെ പറ്റി സംസാരിക്കാൻ വിളിച്ച സമയത്ത് ലാലു ചേട്ടനെ നായകനാക്കി ഒരു … Read more

കല്യാണിയും, പ്രണവും ഹൃദയം സിനിമയിൽ കഴിച്ച പൊറോട്ടയുടെയും ബീഫിന്റെയും പിന്നിലെ രഹസ്യം വെളിപ്പെടുത്തി, വിനീത് ശ്രീനിവാസൻ | Vineeth Sreenivasan

ഹൃദയം സിനിമ കണ്ടിറങ്ങിയ പലരും അന്വേഷിച്ച് ഒരു കാര്യമുണ്ട്. ചിത്രത്തിൽ അരുണൻ നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട. ഇപ്പോൾ ആ കട ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ. തന്നോട് പലരും ആ ചായക്കടയെ കുറിച്ച് ചോദിച്ചു എന്നാണ് വിനീത് പറഞ്ഞത്. അതിനാലാണ് ഈ കാര്യം വെളിപ്പെടുത്തിയത് എന്നും താരം പറയുന്നു, കൊല്ലംങ്കോട് റനിന്നും പൊള്ളാച്ചിയിലേക്ക് പോകുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും അവിടെയാണ് അയ്യപ്പേട്ടന്റെ കട, സുരാജ് ഏട്ടനും … Read more