Kerala Lottery Result – Nirmal NR-309 , Kerala Lottery Result 30-12-2022

Kerala Lottery Result Nirmal NR 309:- Kerala Lottery Nirmal NR 309 Result available here from 30.12.2022 3.00 pm. The winners’ official results will be published daily from 2.30 pm to 4.00 pm. Kerala Lottery Result 30-12-2022 The Kerala lottery result 30.12.2022 Nirmal 309 result: The first prize of the lottery is 70Lakh Indian rupee. The … Read more

പ്രഭാതസവാരിക്കിടെ ലോറി ഇടിച്ച് രണ്ട് മരണം.. ആലപ്പുഴ

പ്രഭാത സവാരിക്ക് പോകുന്നവർക്ക് നേരെ ടിപ്പർ ലോറി ഇടിച്ച് രണ്ട് മരണം. ആലപ്പുഴ നൂറനാട് സ്വദേശിയായ രാജു മാത്യു, വിക്രമൻ നായർ എണ്ണിയവരാണ് മരണപ്പെട്ടത്. പുലർച്ചെ 6 മണിയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ നാലുപേരെയും ഇടിച്ച് തെറിപ്പിച്ച് ലോറി നിർത്താതെ പോവകയായിരുന്നു. ഗുരുതരമായി പേരുകേട്ട രണ്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികൾ അറിയിച്ചത്. റോഡിലെ വളവിൽവച്ചായിരുന്നു സംഭവം നടന്നത്. സംഭവ സ്ഥലത്തെ cctv ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത … Read more

നാരദൻ മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തും

നാരദൻ മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തും. ടൊവിനോ  തോമസും അന്ന ബെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.ആഷിക് അബു സംവിധാനം ചെയ്ത ചിത്രം ജനുവരി 27നാണ് വേൾഡ് വൈഡായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്, ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നത്. ടൊവിനോ തോമസ് തന്നെയാണ് പുതിയ റിലീസ് തിയ്യതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മിന്നൽ മുരളിക്കുശേഷം ടോവിനോ നായകനായെത്തുന്ന സിനിമ കൂടിയാണിത്, അതുകൊണ്ടുതന്നെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ … Read more

ഇഗ്വവാനയെ പരിചയപ്പെടുത്തി രമേഷ് പിഷാരടി.. (വീഡിയോ)

ഹാസ്യ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. താരത്തിന്റെ വളർത്തു മൃഗങ്ങളോടുള്ള ഇഷ്ടം ആരാധകർക്ക് അറിയാം. ഇപ്പോൾ താരം റെഡ് ഇഗ്വവാനയെ പരിചയപെടുത്തുന്ന റീലാണ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുന്നത്.  ആമസോൺ  കാടുകളിലാണ് ഇതിനെ കണ്ടുവരുന്നതെന്നും.  ഇലകൾ മാത്രമാണ് ഇതിന്റെ ഭക്ഷണം എന്നും ,  ശബ്ദഉണ്ടാക്കാതെ എവിടെയെങ്കിലും ഇഗ്വാന  ഇരിക്കുമെന്നും, കണ്ടാൽ അപകടകാരി ആണെന്ന് തോന്നുമെങ്കിലും  ഒരു ഉപദ്രവവും ഉണ്ടാക്കി ഇല്ലെന്നും താരം പറയുന്നുണ്ട്. സഹ താരങ്ങൾക്കൊപ്പം ആണ് രമേഷ് പിഷാരടി റീൽ പങ്കുവെച്ചിരിക്കുന്നത്, ഇതുപോലെ  ഗ്രീൻ … Read more

കുടുകുടാ ചിരിച്ച് പേളിയോടൊപ്പം  മകൾ നില…. | Pearle Maaney

കുടുകുടാ ചിരിച്ച് പേളിയോടൊപ്പം  മകൾ നില.  കുട്ടിക്കുറുമ്പും കുസൃതിത്തരങ്ങളുമായി മകളോടൊപ്പം കളിക്കുന്ന നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് പേളി മാണി. പേളിയുടെ വർത്തമാനം കേട്ട് കുടുകുടാ ചിരിക്കുന്ന നിലയെയും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു.  ചുരുങ്ങിയ കാലം കൊണ്ട് മകൾ നില അമ്മയെ പോലെ തന്നെ ആസ്വാദകരുടെ മനസ്സ് കീഴടക്കി എന്നു പറയാം. മകളുടെ വിശേഷങ്ങൾ  പങ്കുവയ്ക്കുന്ന പേളിയുടെ വീഡിയോകൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലുമാണ്. അവതാരികയായും, നിരവധി സിനികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് പേളി മാണി. നീലാകാശം പച്ചക്കടൽ ചുവന്ന … Read more

പുനീതിന്റെ അവസാന ചിത്രത്തിന് വേണ്ടി റിലീസ് മാറ്റി വച്ച് മറ്റു സിനിമകൾ..

പുനീത് കുമാറിനോടുള്ള ആദരസൂചകമായി കന്നഡ സിനിമാലോകം. വളരെ അപ്രതീക്ഷിതമായാണ് 2021 ഒക്ടോബർ 29ന് സിനിമാ പ്രേമികളെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രിയ താരം പുനീത് കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്, 46 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന് ആദര സൂചകമായി അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം റിലീസ് ചെയ്യാനായി മറ്റു മുഴുവൻ ചിത്രങ്ങളുടെ റിലീസുകൾ മാറ്റിവെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. ആരാധകർ അപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന കർണാടക സ്വദേശിയായ  പുനീത് രാജ് കുമാർ ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ നന്മ … Read more