മുഖസൗന്ദര്യം കൂടാൻ കടല മാവ്
ചർമസംരക്ഷണത്തെ പോലെതന്നെ മുഖ സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. മുഖ സംരക്ഷണത്തിനായി ഏതറ്റംവരെയും പോകാൻ നമ്മൾ തയ്യാറാകും. മുഖക്കുരു ചർമ്മത്തിലെ പാടുകളും എല്ലാം മുഖസൗന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. അത് മാറാനായി ധാരാളം മരുന്നുകളും ക്രീമുകളും ഉപയോഗിച്ചാലും യാതൊരു പരിഹാരവും ഉണ്ടാവാറില്ല. മഞ്ഞ്കാലവും മഴക്കാലവുമായാല്‍ ചര്‍മ്മം വരണ്ടിരിക്കുന്നത് പതിവാണ്. എന്നാല്‍ ചര്‍മ്മം വരണ്ടിരിക്കുമ്പോള്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല ആരോഗ്യ പ്രശ്‌നം കൂടിയാണ്.ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അത്തരക്കാര്‍ക്ക് ഈ വരണ്ട ചര്‍മ്മം ഒരു തലവേദനയാണ്. … Read more