സീരിയലിലെ നായികാ നായകന്മാർ ഇനി ജീവിതത്തിലും; ടോഷ്, ചന്ദ്ര വിവാഹം ഉടൻ

മലയാള സീരിയൽ രംഗത്ത് വില്ലത്തി വേഷങ്ങളിലൂടെ വളരെ കാലങ്ങളായി ശ്രദ്ധ നേടിയ നടിയായിരുന്നു ചന്ദ്ര ലക്ഷ്മൺ. ഒരുപാട് പേർ ഇന്നും വില്ലത്തി എന്ന കഥാപാത്രം വെറുപിറുപ്പോടെയാണ് കാണുന്നത്. എന്നാൽ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ നായിക കഥാപാത്രത്രമായി വന്നപ്പോൾ മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറുകയും ചെയ്തു. ഇപ്പോൾ ഇതാ ആരാധകരുടെ ഒരുപാട് നാളത്തെ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സ്വന്തം സുജാത എന്ന സീരിയലിലെ തന്നെ നായകനായ ടോഷ് ക്രിസ്റ്റിയൻ തന്റെ ജീവിതത്തിലും ഇനി നായകനാകാൻ … Read more