KERALA WEATHER

Film News

ആസിഫലി നായകനാകുന്ന അടവിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന അടവ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രതീഷ് കെ രാജൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആസിഫ് അലി തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. മുഹമ്മദ്...

ചിരിപ്പിക്കാൻ സുരാജിന്റെ ദശമൂലം ദാമു വീണ്ടുമെത്തുന്നു

ചട്ടമ്പി നാടിൽ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ദശമൂലം ദാമു എന്ന കഥാപാത്രം സിനിമയാകുന്നു . വളരെ ചെറിയ വേഷമായിരുന്നു എങ്കിലും ഡയലോഗുകളും, ലുക്കും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും...

ദുൽഖറിന്റെ സീതരാമത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

ദുൽഖറിന്റെ സീതരാമത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി ദുൽഖർ സൽമാൻ നായകനാകുന്ന സീതാരാമ ത്തിന്റെ ടീസർ പുറത്തിറങ്ങി. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചെയ്യുന്നത്. രശ്മിക മന്ദാന,മൃണാൽ താക്കൂർ എനിവർ ആണ് ചിത്രത്തിൽ...

അൻവർറഷീദ് ചിത്രത്തിൽ പ്രണവിനൊപ്പം കാളിദാസ് ജയറാമും

പ്രണവ്, അൻവർ റഷീദ്- അഞ്ജലി മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും. നസ്രിയ ഫഹദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സിനിമയ്ക്കായി...

പുത്തൻ തലമുറയ്ക്കാണിത് മഹാരഥന്മാർ ഒന്നിച്ച ചിത്രം, റീ റിലീസിനൊരുങ്ങി സ്ഫടികം

മലയാളത്തിലെ മഹാരഥന്മാർ ഒന്നിച്ചഭിനയിച്ച സിനിമ. പുത്തൻ ഭാവത്തിലും, രൂപത്തിലും റിലീസിനൊരുങ്ങി സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത് ആടുതോമ എന്ന വേഷത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മോഹൻലാൽ. 27 വർഷം പൂർത്തിയാക്കുന്ന ചിത്രത്തിന്...

യൂ ട്യൂബിൽ കത്തിക്കയറി ബീസ്റ്റിലെ പുതിയ ഗാനം എത്തി

ആരാധകർ ആകാംക്ഷയോടെ ചിത്രമാണ് ബീസ്റ്റ്.വിജയ്  നായകനായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉണ്ടായത്.  മണിക്കൂറുകൾക്കുള്ളിൽ 20 മില്യൻ ആളുകളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടത്. ഇപ്പോൾ ചിത്രത്തിലെ "ബീസ്റ്റ് മോഡ്" പിന്നെ ഗാനത്തിന്റെ ...

ഭീഷ്മ പർവ്വത്തിനു ശേഷം മറ്റൊരു കിടിലൻ ലുക്കിൽ മമ്മൂക്ക, അതിരപ്പിള്ളിയിൽ എത്തിയപ്പോൾ

അതിരപ്പിള്ളിയിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ ലുക്കിൽ സ്റ്റൈലിലുമാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തൃശ്ശൂർ ജില്ലയിലെ  വെട്ടിക്കുഴി എന്ന സ്ഥലത്ത്...